ചെറിയ തെറ്റ് സംഭവിച്ചാൽ ജീവൻ നഷ്ടപ്പെടും

പാമ്പിനെ പിടികൂടുന്ന നിരവധി ആളുകളെ നമ്മൾ കണ്ടിട്ടുണ്ട് എങ്കിലും ഇതുപോലെ ചങ്കൂറ്റത്തോടെ ഒന്നിൽ അതികം പാമ്പുകൾക്ക് മുൻപിൽ നില്കുന്നവരെ നമ്മൾ കണ്ടുകാണില്ല. വ്യത്യസ്തത നിറഞ്ഞ ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു പാമ്പിനെ കണ്ടാൽ മതി ഓടുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇദ്ദേഹം ചെയ്യുന്നത് കണ്ടോ.. അതി സാഹസികമായി പാമ്പിനെ പിടികൂടി നിയന്ദ്രിക് നിർത്തുന്ന കാഴ്ച.

ഒരുപാട് വർഷത്തെ പരിശീലനം ഉള്ളതുകൊണ്ടാണ് ഈ ആളുകൾ ഇത്തരത്തിൽ ചെയ്യുന്നത് ഇതുപോലെ അതി സാഹസികമായ കാര്യങ്ങൾ പരിശീലനം ലഭിക്കാത്തവർ ചെയ്യാൻ പാടുള്ളതല്ല. നിങ്ങളുടെ ജീവൻ വരെ നഷ്ടപ്പെട്ടേക്കാം..