ചെളികുണ്ടിൽ വീണുപോയ ആനയെ രക്ഷപ്പെടുത്തുന്നു .

ചെളികുണ്ടിൽ വീണുപോയ ആനയെ രക്ഷപ്പെടുത്തുന്നു .
ആനകളെക്കുറിച്ച് പല വാർത്തകളും നാമറിയുന്നത് ആണ് . ആന കഥകൾ കേൾക്കാനും , അവയെ കാണാനും വളരെയധികം ഇഷ്ടപ്പെടുന്നവരാണ് നമ്മൾ എല്ലാവരും . ഇന്ത്യയിൽ തന്നെ ആനകളെ ഇത്രയും അധികം സ്നേഹിക്കുന്നതു മലയാളികൾ തന്നെയാണ് . അതിനാൽ തന്നെ ആനയുടെ ഓരോ വാർത്തകളും അറിയാൻ നാമോരോരുത്തരും വളരെയധികം ആകാംഷയോടെയാണ് കാത്തിരിക്കുന്നത് . നമ്മുടെ നാട്ടിൽ പല ആനകളും പല തരത്തിലുള്ള അപകടങ്ങളിൽ പെടുന്ന വാർത്തകൾ നിരവധി കേൾക്കുന്നതാണ് . ഇത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുന്നു .

 

 

 

എന്തെന്നാൽ ഇടഞ്ഞോടിയ ഒരു കൊമ്പൻ ചെളിക്കുണ്ടിൽ വീണ പോയ സംഭവമായിരുന്നു അത് . ആനയെ രക്ഷിക്കുന്നതും തുടർന്നുള്ള കാര്യങ്ങളും ആണ്വീ നമുക്ക് ഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ വീഡിയയോയിൽ കാണാനായി സാധിക്കുന്നത് . ആന ചെളിക്കുണ്ടിൽ വീഴുകയും അതിനെ വളരെയധികം കഷ്ടപ്പെട്ട് തിരികെ കരയിലേക്ക് കയറ്റുകയും ജീവൻ അക്ഷിക്കുകയും ചെയ്തിരിക്കുകയാണ് . മറ്റൊരു ആനയുടെ സഹായവും കൂടെ ഈ സംഭവത്തെ ഉണ്ടായിരുന്നു . ഈ വീഡിയോ നിങ്ങൾക്ക് കാണുവാൻ അതുപോലെ തന്നെ കൂടുതൽ വിവരങ്ങൾ അറിയുവാനും തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറുക . https://youtu.be/eEN09uHvYxo