കുഞ്ഞിനെ രക്ഷിക്കാൻ ‘അമ്മ കോഴി ചെയ്തത് കണ്ടോ..! (വീഡിയോ)

നമ്മുടെ നാട്ടിലും വീട്ടിലും കണ്ടുവരുന്ന ഒരു ജീവിയാണ് കോഴി. കോഴിയെ വളർത്തി ഉപജീവന മാർഗം കണ്ടെത്തുന്ന നിരവധി ആളുകളാണ് നമ്മുക്ക് ചുറ്റും ഉള്ളത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾക്ക് ഇഷ്ടമുള്ള മാമാസങ്ങളിൽ ഒന്നും കോഴിയുടേത് തന്നെയാണ്. ഇവിടെ ഇതാ ഒരു കോഴിയുടെ കൂടിനുള്ളിൽ കുട്ടികളെ ഭക്ഷണമാക്കാനായി കയറി കൂടിയത് ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പായിരുന്നു.

കോഴികളുടെ ഉറക്കെ ഉള്ള ശബ്ദം കേട്ട് വീട്ടിൽ ഉള്ളവർ കൂടു തുടന്നുനോക്കിയപ്പോഴാണ് കണ്ടത്, ഉഗ്ര വിഷമുള്ള ഈ പാമ്പിനെ. ഉടനെ തന്നെ വീടിനടുത്തുള്ള പാമ്പു പിടിത്തക്കാരനെ വിളിക്കുകയും അതി സാഹസികമായി പാമ്പിനെ പിടികൂടാൻ ശ്രമിക്കുകയും ആയിരുന്നു. തുടർന്നുണ്ടായ സംഭവങ്ങളുടെ ദൃശ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു. വീഡിയോ കണ്ടുനോക്കു.

ഉഗ്ര വിഷമുള്ള പാമ്പിനെ പിടികൂടാൻ ഈ വ്യക്തി ഒരുപാട് കഷ്ടപെടുന്നുണ്ട്. അതി സാഹസികമായാണ് പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നത്. ജീവൻ പണയം വച്ച് ജോലി ചെയ്യുന്ന ഇത്തരം ആളുകളെ ആരും കാണാതെ പോകല്ലേ. ഇവരെ അല്ലെ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്.

© 2024 Mixupdates - WordPress Theme by WPEnjoy