ആനക്കലി മൂത്ത് തെങ്ങിൽ കുത്തിയ ആനയുടെ കൊമ്പ് കുടുങ്ങി .

ആനക്കലി മൂത്ത് തെങ്ങിൽ കുത്തിയ ആനയുടെ കൊമ്പ് കുടുങ്ങി .
ഇന്ത്യയിൽ തന്നെ ഏറ്റവും പ്രശസ്തരായ ആനകൾ ഉള്ളത് നമ്മുടെ കേരളത്തിൽ തന്നെയാണ് . വളരെയധികം പേരെടുത്ത ആനകളാണ് നമ്മുടെ കേരളത്തിൽ ഉള്ളത് . മാത്രമല്ല ഈ ആനകളെ ദൈവികമായി പലരും കാണുന്നുണ്ട് . വളരെ അധികം ആരാധകർ ആണ് നമ്മുടെ നാട്ടിലെ ആനകൾക്ക് ഉള്ളത് . താരരാജാക്കന്മാരായും ആനകളെ കാണുന്നു . ഇത്തരത്തിൽ കേരളത്തിൽ വളരെയധികം പ്രശസ്തി നേടിയെടുത്ത ഒരു ആനയാണ് പുത്തൻകുളം പ്രസാദ് . പത്തടിയോളം ഉയരവും ആരെയും ആകർഷിക്കുന്ന ചന്തവും ആയിരുന്നു ഇവന് ഉണ്ടായിരുന്നത് .

 

 

വളരെയധികം ആരാധകരുള്ള ആനയാണ് പുത്തംകുളം പ്രസാദ് . എന്നാൽ ഇവൻറെ സ്വഭാവം വളരെയധികം വിചിത്രമായിരുന്നു . തൻറെ പാപ്പാനെ പോലും അനുസരിക്കാത്ത ഒരു ആനയായിരുന്നു പുത്തൻകുളം പ്രസാദ് . ഇവൻ കാണിച്ച വികൃതികൾ ആരെയും ഭയപ്പെടുത്തുന്നതും അമ്പരപ്പിക്കുന്നതായിരുന്നു . ഇവൻ പെട്ടെന്ന് തന്നെ ഇടയുന്ന ശീലമുള്ള ആനയായിരുന്നു . അതിനാൽ തന്നെ വളരെയധികം ശ്രദ്ധയോടെയാണ് പാപ്പാന്മാർ പുത്തൻകുളം പ്രസാദ് എന്ന ആനയെ കൊണ്ടു നടന്നത് . എന്നാൽ ഇവൻ കാണിച്ച ചട്ടമ്പി തരം നിങ്ങൾക്കറിയുമോ , അതെല്ലാം അറിയാനായി നിങ്ങൾ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറി വീഡിയോ നോക്കൂ . https://youtu.be/2zuf8a2FHpY