ലോകത്തിലെ ഏറ്റവും നീളം കുറഞ്ഞ യുവതി, ഗിന്നസ് റെക്കോർഡ് (വീഡിയോ)

ലോകത്തിലെ ഏറ്റവും പ്രശസ്തമായതും വിലയേറിയതുമായ ഒന്നാണ് ഗിന്നസ് റെക്കോർഡ്. വളരെ അധികം കഷ്ടപ്പെട്ടാണ് ഒരുപാട് പേര് ഇത്തരം റെക്കോർഡുകൾ നേടിയെടുക്കുന്നത്. അതി സാഹസികമായ പ്രവർത്തികളിലൂടെയും, ഒരുപാട് നാളത്തെ പരിശീലനത്തിലൂടെയുമാണ് ഇത്തരം റെക്കോർഡുകൾ നേടിയെടുക്കാൻ ഇത്തരക്കാർക്ക് സാധിക്കുന്നത്. എന്നാൽ ചിലർ അവരുടെ ശാരീരിക ഘടനകളെ അടിസ്ഥാനമാക്കിയും റെക്കോർഡുകൾ നേടാറുണ്ട്. ലോകത്തിലെ ഏറ്റവും നീളം കൂടിയ മനുഷ്യൻ, ഏറ്റവും നീളം കൂടിയ മുടി ഉള്ള വ്യക്തി അങ്ങനെ നിരവധി സംഭവങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടുകാണും. എന്നാൽ ഇവിടെ ഇതാ അതിൽ നിന്നും വ്യത്യസ്തമായി ലോകത്തിലെ തന്നെ ഏറ്റവും നീളം കുറഞ്ഞ യുവതി.

നീളം കുറഞ്ഞത് മാത്രമല്ല ഏറ്റവും ചെറിയ യുവതി ഇവർ തന്നെയാണ്. ശാരീരിക വളർച്ച കുറഞ്ഞതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ശരീരം ചെറുതായി ഇരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ യുവതിക്ക് റെക്കോർഡുകൾ നേടിയെടുക്കാനും, ലോക പ്രസക്തി നേടിയെടുക്കാനും സാധിച്ചു. എന്നാൽ പൊതു സമൂഹത്തിൽ പലപ്പോഴും അവഗണനകൾ ഇത്തരക്കാർ നേരിടേണ്ടിവരാറുണ്ട്. മാനസികമായി എന്ത് സംഭവിച്ചാലും നേരിടാൻ തയ്യാറായതുകൊണ്ടുതന്നെ ആർക്കും ഈ വ്യക്തിയെ തകർക്കാൻ സാധിക്കില്ല എന്നതാണ് സത്യം. ലോക പ്രശസ്തി നേടിയ ഈ വ്യക്തിക്ക് പറയാനുള്ളത് എന്തെന്ന് കേട്ടുനോക്കൂ.