ആരും ഈ തെറ്റ് ചെയ്യല്ലേ.. വീടിന് ദോഷം

സന്ധ്യക്ക് വിളക്ക് കൊളുത്തുന്നവരാണ് നമ്മളിൽ കൂടുതൽ ആളുകളും, വിളക്ക് കൊളുത്തുന്നതിന് മുൻപ് എണ്ണയും, തിരിയും ഇടുമ്പോൾ എന്ന ആദ്യം ഒഴിച്ചിട്ട് വേണം തിരിയിടാൻ. ഒരിക്കലും തിരി ഇട്ട് വച്ചിട്ട് എന്ന ഒഴിക്കരുത്. തിരി ആനക്കുന്ന സമയത്ത് എണ്ണയിലേക്ക് ആഴ്ത്തി വേണം തിരി അണക്കാൻ. ഒരിക്കലും തിരി ഊതി അണയ്ക്കാൻ പാടുള്ളതല്ല. ഉപയോഗിച്ച തിരി വലിച്ചെറിയാൻ പാടുള്ളതല്ല. ഒരു പാത്രത്തിൽ എടുത്തുവയ്ക്കേണ്ടതാണ്.