മേൽക്കൂരയിൽ പതുങ്ങി ഇരുന്ന പാമ്പിനെ പിടികൂടി..(വീഡിയോ)

പമ്പുകളിൽ ഏറ്റവും അപകടകാരിയായ ഒന്നാണ് മൂർഖൻ. രാത്രി ഉറങ്ങാൻ നേരം മൂർഖൻ പാമ്പിനെ കണ്ടാൽ എന്തായിരിക്കും അവസ്ഥ. ഇവിടെ ഇതാ ഒരു കുടുംബത്തിന്റെ ഉറക്കം കളഞ്ഞ മൂർഖൻ പാമ്പിനെ പിടികൂടിയിരിക്കുകയാണ്.

സംഭവം നടന്നത് നോർത്ത് ഇന്ത്യയിലെ ഒരു ഗ്രാമത്തിലാണ്. രാത്രി ഉറങ്ങാൻ കിടക്കുമ്പോഴാണ് സംഭവം കണ്ടത്. പിനീട് പാമ്പ് എങ്ങോട്ടാണ് പോയതെന്ന് അറിഞ്ഞില്ല. ഉടനെ തന്നെ പാമ്പു പിടിത്തക്കാരനെ വിളിച്ചുവരുത്തുകയായിരുന്നു. പിനീട് അതി സാഹസികമായി അദ്ദേഹം പാമ്പിനെ പിടികൂടി. വീടിന്റെ മേൽക്കൂരയിൽ കയറേണ്ടിവന്നു പാമ്പിനെ പിടികൂടാൻ. സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ടണ്ടുനോക്..