കൊതുക് ശല്യ എന്നന്നേക്കുമായി അവസാനിപ്പിക്കാം, ഇങ്ങനെ ചെയ്താൽ മതി

മഴക്കാലം ആയതോടെ കേരളത്തിലെ ഗ്രാമങ്ങളിലും, നഗരങ്ങളിലും ഒരുപോലെ കൊതുകുകളുടെ എന്നതിൽ വര്ധനവ് ഉണ്ടാകാൻ തുടങ്ങി. കൊടുകിനോടൊപ്പം മഴക്കാല രോഗങ്ങളും വർധിച്ചുവരികയാണ്. ഡെങ്കി പനി മുതൽ നിരവധി വ്യത്യസ്തമായ രോഗങ്ങൾ പറന്നുകൊണ്ടിരിക്കുകയാണ്. കൗതുക ശരീരത്തിൽ കുത്തിയാൽ പിനീട് ഉണ്ടാകുന്നത് അപകടകരമായ രോഗങ്ങളായിരിക്കും എന്ന കാര്യം നമ്മൾ മലയാളികൾക്ക് അറിയാം.

അതുകൊണ്ടുതന്നെ കൊതുകിനെ അകറ്റേണ്ടതുണ്ട്. അതിനായി ഒരുപാട് വ്യത്യസ്തമായ മാര്ഗങ്ങളും ഉണ്ട്. വര്ഷങ്ങളായി നമ്മൾ ഉപയോഗിച്ചുകൊണ്ടിരുന്ന കൗതുക് തിരി മുതൽ എലെക്ട്രിക്കലി ഉപയോഗിക്കാവുന്ന മെഷീനുകൾ വരെ ഉണ്ട്. എന്നാൽ നമ്മൾ മനുഷ്യർക്ക് ആപത്കാരിയായ ഇത്തരം വസ്തുക്കളിൽ നിന്നും വ്യത്യസ്‍തമായി എല്ലാവര്ക്കും ഉപകാരപ്പെടുന്ന ഒന്നാണ് താഴെ ഉള്ള വിഡിയോയിൽ ഉള്ളത്.

വീട്ടിലുള്ള മുഴുവൻ കൊതുകുനിയേയും കുപ്പിയിലാകാനുള്ള സൂത്രം. കൂടുതൽ അറിയാൻ താഴെ ഉള്ള വീഡിയോ കണ്ടുനോക്കു .. മറ്റുള്ളവരിലേക്കും എത്തിക്കു.. ഉപകാരപ്പെടും.