കാർ പാർക്ക് ചെയ്യുമ്പോ ഒന്ന് സൂക്ഷിച്ചോ.. ഇല്ലെങ്കിൽ പണി കിട്ടും

വാഹനം ഉള്ളവർ സൂക്ഷിക്കുക…! വാഹനം ഉള്ള ആളുകൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു കാഴ്ച തന്നെ ആണ് ഇത്. രാത്രി സമയങ്ങളിൽ നിങ്ങൾ വണ്ടി എവിടെയെങ്കിലും പാർക്ക് ചെയ്തു പോയി കഴിഞ്ഞാൽ ഇത്തരം കാര്യങ്ങൾ തീർച്ച ആയും ശ്രദ്ധിക്കണം. നിങ്ങൾ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ കുറച്ചു ലൈറ്റ് ഒക്കെ ഉള്ള അത് പോലെ തന്നെ ആളുകൾ ഉള്ള ഇടങ്ങളിൽ ഒക്കെ പാർക്ക് ചെയ്യുവാൻ ആയി തീർച്ചയായും സാരഥിക്കുക. അല്ലെങ്കിൽ ഇത്തരത്തിൽ ഒരു കാര്യം നിങ്ങൾക്കും സംഭവിച്ചു എന്ന് വരം, എന്ന കാര്യത്തിൽ യാതൊരു തരത്തിൽ ഒരു സംശയവും വേണ്ട.

ഈ സി സി ടി വി ദൃശ്യങ്ങളിൽ നമുക്ക് കൃത്യമായി തന്നെ കാണുവാൻ സാധിക്കും ആ വാഹനത്തിന്റെ ഓണർ ആരും ഇല്ലാത്ത ഒരു ഇടവഴിയിൽ വളരെ രാത്രിയിൽ പാർക്ക് ചെയ്തിട്ട് പോയിരിക്കുന്ന കാഴ്ച. ആളുകളൊന്നും ഇല്ലാത്ത വിജനമായ ഒരു സ്ഥലത്തു ആയിരുന്നു അയാൾ കാർ ഇട്ടിരുന്നത്. അത് കൊണ്ട് തന്നെ ആ വണ്ടി ഒറ്റയ്ക്ക് കിടക്കുന്നതു കണ്ട രണ്ടു പയ്യന്മാർ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി കാറിന്റെ ഡോർ കുത്തി തുറക്കാൻ ആയി ശ്രമിക്കുന്നതും ഇതിലൂടെ നിങ്ങളക്ക് കാണാം. കൂടുതൽ അറിയാൻ വീഡിയോ കാണു.