വർഷം ഏത് തന്നെ ആയാലും നമ്മൾ മലയാളികൾക്കു ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു വ്യക്തിയാണ് കലാഭവൻ മാണി എന്ന മഹാ പ്രതിഭ. മിമിക്രി വേദികളിലൂടെയും, സിനിമയിലെ ചെറിയ രംഗങ്ങളിലൂടെയും വന്ന് താര രാജാക്കന്മാർക് ഇടയിൽ ഒരു സ്ഥാനം നേടിയെടുത്ത വ്യക്തികൂടിയാണ് മണിച്ചേട്ടൻ.
അഭിനയിച്ച സിനിമകൾ ഒന്നും തന്നെ മലയാളികൾക്ക് മറക്കാൻ സാധിക്കില്ല, അത്രയും മികച്ച പ്രകടനങ്ങളാണ് അദ്ദേഹം കാഴ്ചവച്ചിരുന്നത്. മമ്മൂട്ടിയുടേയും, മോഹൻലാലിന്റേയും കൂടെ നിരവധി ഹിറ്റ് സിനിമകളിൽ വളരെ അധികം പ്രാധാന്യം ഉള്ള കഥാപാത്രങ്ങൾ ചെയ്തും, നായകനായി നിരവധി സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകരെ ത്രസിപ്പിച്ചും മലയാളികളുടെ ഹൃദയം കീഴടക്കി.
ഒന്നും ഇല്ലായ്മയിൽ നിന്നും വന്ന് ഒരു രാജാവിനെ പോലെ ജീവിച്ച വ്യക്തിയാണ് മണിച്ചേട്ടൻ. താൻ വന്ന വഴി മറക്കാതെ കഷ്ടതകൾ അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങായി മാറുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ചെയ്താ പുണ്യ പ്രവർത്തികളുടെ ഫലമായിട്ടാണ് ഇന്നും മലയാളികൾ അദ്ദേഹത്തെ ഓർത്തിരിക്കുന്നത്.
അദ്ദേഹം നമ്മെ വിട്ട് പോകുമ്പോൾ, അദ്ദേഹത്തിന്റെ ഓർമകളായി ബാക്കി വച്ച ചിലതുണ്ട്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വാഹനങ്ങൾ. ബെൻ 100 എന്ന നമ്പറുകളിലുള്ള ആഡംബര വാഹങ്ങൾ. 2018 ൽ ഉണ്ടായ പ്രളയത്തിൽ മുങ്ങിപ്പോയി എങ്കിലും ആ വാഹനം സ്വന്തമാക്കാൻ നിരവധി പേരാണ് ഉണ്ടായിരുന്നത്. ഇവിടെ ഇതാ പൊന്നും വില നൽകി ആ വാഹനം സ്വന്തമാക്കിയ വ്യക്തിയെ കണ്ടോ.. കൊല്ലം സ്വതേശികൾക്കാണ് മണിച്ചേട്ടന്റെ കാർ സ്വന്തമാക്കാനുള്ള ഭാഗ്യമുണ്ടായിരിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കണ്ടുനോക്കു..