പെട്ടന്നുണ്ടായ മഴയിൽ ഒരു നാട് മുഴുവൻ വെള്ളത്തിലായി (വീഡിയോ)

മഴക്കാലം ആയാൽ നമ്മൾ മലയാളികളുടെ മനസ്സിൽ പേടിയോടെ ഓർമ്മവരുന്നു ഒന്നാണ് 2018 ലെ പ്രളയം. ഒരു നാടിനെ തന്നെ ഭീതിയിലാക്കി ഒരുപാടുപേരുടെ ജീവനും സ്വന്തും ഇല്ലാതായിപോയ ആ നാളുകൾ ഒരിക്കലും മലയാളികൾക്ക് മറക്കാൻ കഴിയില്ല. ജാതി മത ഭീത മന്യേ എല്ലാവരും ഒറ്റകെട്ടായി നിന്ന നിമിഷങ്ങൾ. എന്നാൽ അത്തരത്തിൽ ഉള്ള പ്രളയം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം എന്ന സാഹചര്യമാണ് ഓരോ വർഷത്തെയും ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഉള്ളത്.

അതി ശക്തമായി ഒഴുകുന്ന പുഴയിൽ വീണും, ഉരുൾ പൊട്ടലിൽ അകപ്പെടും നിരവധിപേരുടെ ജീവൻ ഓരോ വർഷവും നഷ്ടപെടുന്നുണ്ട്.

പ്രകൃതിയുടെ നമ്മൾ മനുഷ്യർ ചെയ്യുന്ന പ്രവർത്തിക്കു തക്കതായ പ്രതിഫലം എന്ന രീതിയിലാണ് ഇത്തരത്തിൽ ഉള്ള പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാകുന്നത്.

നമ്മൾ മലയാളികൾ ഇത്രനാൾ കണ്ട പ്രളയത്തിൽ നിന്നും വ്യത്യസ്തമായി, പെട്ടെന്ന് ഉണ്ടായ മഴയിൽ ഒരു നാട് തന്നെ വെള്ളത്തിനടിയിലായാണ് സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. വരൾച്ചയിലായിരുന്ന നദികളിലേക്ക് പെട്ടെന്ന് അതി ശക്തമായി മഴ എത്തുന്നു.. പിനീട് സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. സംഭവ ദൃശ്യങ്ങൾ കണ്ടുനോക്കു.. വീഡിയോ