ലോകത്തെ ഞെട്ടിച്ച പ്രളയത്തിന്റെ ദൃശ്യങ്ങൾ…(വീഡിയോ)

അതി ശക്തമായ മഴയും കാറ്റും ഓരോ വർഷവും നമ്മുടെ കേരളത്തിൽ ഉണ്ടാകുന്നത് വളരെ അപകടകരമായ സാഹചര്യങ്ങളാണ്. അപ്രതീക്ഷിതമായി വരുന്ന മഴ പുഴകളും, കുളങ്ങളും, ഡാമുകളും എല്ലാം നിറയാൻ കാരണമാവുകയും തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലേക്ക് അതി ശക്തിയായി ഒളിച്ചെത്തുന്ന വെള്ളം വലിയ രീതിയിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതും നമ്മൾ 2018 ൽ ഉണ്ടായ പ്രായത്തിൽ കണ്ടതാണ്. നദികളുടെ കരയിൽ ജീവിക്കുന്ന സാധാരക്കാരായ കുറെ പേരുടെ സ്വത്തും ജീവനും എല്ലാം അപഹരിക്കുന്ന ഇത്തരം പ്രകൃതി ദുരന്തങ്ങൾ ഒരുപാട് കണ്ടവരാണ് നമ്മൾ മലയാളികൾ.

മലകളുടെ താഴ്‌വാരത് വീട് വച്ച് ജീവിക്കുന്ന കർഷകരായ നിരവധിപേരുടെ ജീവൻ അപഹരിക്കുന്ന ഉരുൾപൊട്ടലും നമ്മൾ മലയാളികൾ വര്ഷങ്ങളായി കൊണ്ടുവരുന്നതാണ്. ഇത്തരത്തിൽ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ തടയാനോ കൃത്യമായ മുൻ കരുതലുകൾ എടുക്കാൻ നമ്മുക്ക് പലപ്പോഴും സാധിക്കാരും ഇല്ല.

എന്നാൽ നമ്മൾ മലയാളികൾ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള അതി ശക്തമായ പ്രളയം മുൻ വർഷങ്ങളിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ ഉണ്ടായിട്ടുണ്ട്. വലിയ വാഹങ്ങളും, വീടുകളും മറ്റു വസ്തുക്കളുമെല്ലാം അതി ശക്തമായ കുത്തോഴുക്കിൽ പെട്ട് ഒലിച്ചുപോകുന്ന കാഴ്ച. കണ്ടവർ എല്ലാം ഞെട്ടിപ്പോയി. ഇതുപോലെ ഒരു കാഴ്ച നമ്മൾ ഇതുവരെ കണ്ടുകാണില്ല.. താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..