തെരുവിൽ ഉപേക്ഷിക്കപ്പെട്ട പാവം പൂച്ചക്കുട്ടി.. രക്ഷിക്കാനായി എത്തിയ ആളെ കണ്ടോ.. !

അവശനായി തെരുവിൽനിന്നും കണ്ടെത്തിയ പൂച്ചയെ രക്ഷിച്ചെടുത്തപ്പോൾ….! പൂച്ചകളെ ഇതുപോലെ തെരുവോരങ്ങളിൽ കാണുന്നത് വളരെ അധികം അപൂർവം തന്നെ ആയിരിക്കും. പൊതുവെ ഇത്തരത്തിൽ കൂടുതൽ ആയി കാണുന്ന മൃഗങ്ങൾ നായകൾ തന്നെ ആണ്. പൂച്ചകളെ ഇത്തരത്തിൽ കാണാത്തതിനുള്ള കാരണം എന്ന് പറയുന്നത് തന്നെ മനുഷ്യൻ മാരെ ചുറ്റി പറ്റി നിൽക്കുന്ന ജീവികളിൽ ഏറ്റവും കൂടുതൽ ഉള്ള ഒരു ജീവി എന്ന് പറയുന്നത് പൂച്ചകൾ ആണ് എന്ന് തന്നെ നമുക്ക് പറയുവാൻ ആയി സാധിക്കും. പൂച്ചകളെ ഇഷ്ടമില്ലാത്ത ആളുകൾ ആയി ആരും തന്നെ ഉണ്ടാകില്ല.

എല്ലാ വീടുകളിൽ ചെന്നാലും പൂച്ചകളെ വളർത്തുന്നില്ല എങ്കിൽ പോലും പറമ്പിലും പരിസരത്തും വീടിനകത്തും ഒക്കെ ആയി നമുക്ക് കാണുവാൻ സാധിക്കും. എന്നാൽ അത്തരത്തിൽ ഉള്ള പൂച്ചകളെ ഒക്കെ നമ്മൾ വീട്ടിൽ വാങ്ങുന്ന ഭക്ഷണ സാധങ്ങളും മറ്റും കൊടുത്തു കൊണ്ട് നോക്കാറുണ്ട്. എന്നാൽ തെരുവിൽ കഴിയുന്ന പൂച്ചകളുടെ കാര്യം വളരെ അധികം പരിതാപകരം ആണ് എന്ന് തന്നെ പറയുവാൻ സാധിക്കും. അത്തരത്തിൽ വിശന്നു വലഞ്ഞു മരണത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന ഒരു പൂച്ച കുട്ടിയെ തെരുവിൽ നിന്നും കണ്ടെത്തിയതിനെ തുടർന്ന് രക്ഷിച്ചെടുക്കുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.