3 ദിവസം കൊണ്ട് 19 കിലോ കുറഞ്ഞു ചാടിയ വയര്‍ കാണാതെ പോയി .

3 ദിവസം കൊണ്ട് 19 കിലോ കുറഞ്ഞു ചാടിയ വയര്‍ കാണാതെ പോയി .
നമ്മൾ എല്ലാവരും നമ്മുടെ ശരീരം എപ്പോഴും ഫിറ്റ് ആയി ഇരിക്കാനായി ആഗ്രഹിക്കുന്നവരാണ് . എന്നാൽ പല ആളുകൾക്കും അമിതമായ തടി മൂലം വളരെ അധികം കഷ്ടപെടുന്നവരാണ് . എന്നാൽ ഇത്തരം പ്രശ്നം അവരെ കാര്യമായി ബാധിക്കുന്നു . എന്നാൽ ഇത്തരത്തിൽ അമിതമായി നിങ്ങളിൽ തടി ഉണ്ടെങ്കിൽ നിങ്ങൾക്ക് പെട്ടെന്ന് തന്നെ തടി കുറച്ചു മെലിയാനുള്ള ഒരു ഒറ്റമൂലി തയാറാക്കി എടുക്കാൻ സാധിക്കുന്നതാണ് . എങ്ങനയെന്നാൽ , ഒരു ചട്ടിയിൽ 1 സ്പൂൺ അയമോദകവും , 1 സ്പൂൺ ചെറു ജീരകവും ഇട്ട് ചൂടാക്കി എടുക്കുക .

 

 

ശേഷം അതിലേക്ക് കാൽ സ്പൂൺ മഞ്ഞൾപൊടിയും ചേർക്കുക. എന്നിട്ട് എല്ലാം കൂടി ഇളക്കി ചൂടാക്കി എടുക്കുക . അതിനു ശേഷം ഇവ എല്ലാം ചേർത്ത് മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക . എന്നിട്ട് ചെറു ചൂട് വെള്ളം ഒരു ഗ്ലാസിലെടുത്ത് , അതിലേക്ക് അരസ്പൂൺ പൊടിച്ചത് ഇട്ട് കൊടുക്കുക . കൂടാതെ അതിലേക് 1 സ്പൂൺ തേനും ചേർത്ത് കുടിക്കുക . കാലത്തു വെറും വയറ്റിൽ കുടിക്കുക . സ്ഥിരമായി നിങ്ങൾ ഇങ്ങനെ കുടിച്ചാൽ നിങ്ങൾക്ക് പെട്ടെന്ന് തന്നെ തടി കുറച്ചു മെലിയാനായി സാധിക്കുന്നതാണ് . https://youtu.be/mNTdBZPLUTQ