ഭൂമിയിൽ ഉണ്ടെന്ന് നിങ്ങൾ വിശ്വസിക്കാത്ത വിചിത്രമായ ശ്മശാനങ്ങൾ…! ശ്മശാനങ്ങൾ ഒക്കെ സാധാരണ മനുഷ്യർ മരിച്ചു കഴിഞ്ഞാൽ അവരെ കുഴിച്ചിടുന്നതിനു വേണ്ടി തയ്യാറാക്കുന്ന ഇടങ്ങൾ ആണ് അത് കൊണ്ട് തന്നെ അവിടെ മനുഷ്യർ അല്ലാതെ വേറെ ഒരു ജീവിയെ പോലും അടക്കം ചെയ്യുന്നതായി നമ്മൾ കണ്ടിട്ടില്ല. എന്നാൽ ഇവിടെ നിങ്ങൾക്ക് വളരെ അതികം അത്ഭുതപ്പെടുത്തുന്ന തരത്തിൽ കുറെ അതികം കാറുകളും പഴയ ടെലിഫോൺ ബൂത്തുകളും അത് പോലെ തന്നെ പഴയ സൈക്കിളുകളും ഒക്കെ കൊണ്ട് പോയി മനുസ്യരെ പോലെ അടക്കം ചെയ്ത കുറച്ചു സ്ഥലങ്ങൾ കാണാം.
ഇത്തരം ഇടങ്ങളിൽ ഒക്കെ പഴയതായ ഇത്തരം സാധങ്ങൾ മനുഷ്യരെ പോലെ കുഴിച്ചിടുന്നില്ല. ഓരോ അടുക്കടുക്കായി ഏക്കര് കണക്കിന് സ്ഥലത്തു വെറുതെ വച്ചിരിക്കുന്നത് മാത്രമേ കാണുക ഉള്ളു. പണ്ട് കാലത് ഒരുപാട് അതികം ആവശ്യമുണ്ടായിരുന്നു ഒന്നായിരുന്നു ഫോൺ ബൂത്തുകൾ എന്നാൽ ഇന്ന് എല്ലാവരുടെകയിലും മൊബൈൽ ഉള്ളത് കൊണ്ട് അതിന്റെ ആവശ്യമില്ലാതായി. അത് പോലെത്തന്നെ ആണ് സൈക്കിളുകളും. അത്തരത്തിൽ നമ്മൾ പണ്ട് കാലത് വളരെ അധികം ഉപയോഗിച്ചിരുന്ന എന്നാൽ ഇപ്പോൾ ഉപയോഗമില്ലാത്ത വസ്തുക്കൾ കൊണ്ട് തള്ളുന്ന ഒരു വ്യത്യസ്തമായ ശ്മശാനം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.
Comments are closed.