ചുണ്ടിനു ചുറ്റുമുള്ള കറുപ്പ് മാറില്ല എന്നാണോ . ചുണ്ട് നല്ല ഭംഗിയുള്ളതാക്കാനുള്ള ഒറ്റമൂലിയും .

ചുണ്ടിനു ചുറ്റുമുള്ള കറുപ്പ് മാറില്ല എന്നാണോ . ചുണ്ട് നല്ല ഭംഗിയുള്ളതാക്കാനുള്ള ഒറ്റമൂലിയും .
പല ആളുകൾക്കും ഉള്ള ഒരു പ്രശ്നമാണ് അവരുടെ ചുണ്ടുകൾക്ക് ചുറ്റും കറുപ്പ് നിറം കാണപ്പെടുന്നത് . ഇത് അവരുടെ സൗന്ധര്യത്തിനു വളരെ അധികം ബാധിക്കുന്നു . പല ആളുകളും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി പല തരത്തിലുള്ള ബ്യൂട്ടി ടിപ്സ് ചെയ്യുന്നു . എന്നാൽ ചുണ്ടിനു ചുറ്റുമുള്ള കറുപ്പ് മാറ്റിയെടുക്കാൻ നിങ്ങൾക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ സാധിക്കും . ഒരു ഒറ്റമൂലി തയ്യാറാക്കി കഴിഞ്ഞാൽ നിങ്ങൾക്ക് ചുനിനു ചുറ്റുമുള്ള കറുപ്പ് ഇല്ലാതാകാനായി കഴിയുന്നതാണ് .

 

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ കുറച്ചു ഉരുളൻകിഴങ്ങു ജ്യൂസ് എടുക്കുക , അതിലേക്ക് കുറച്ചു കടലപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയുക . ശേഷം ഇത് നിങ്ങളുടെ ചുണ്ടുകളിൽ തേച്ചു പിടിപികാവന്നതാണ് . ഇങ്ങനെ ചെയ്താൽ ചുണ്ടിനു ചുറ്റുമുള്ള കറുപ്പ് മാറുകയും , ചുണ്ട് നല്ല ഭംഗിയുള്ളതാകാനും വളരെ അധികം ഗുണം ചെയ്യുന്നു . ഒരാഴ്‌ച നിങ്ങൾ സ്ഥിരമായി ഉപയോഗിച്ചാൽ പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാകുന്നതാണ് . ഇതിനെ തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/g_d01uRU6Gg