ഒരു കടയിലെ അരിച്ചാക്കിനിടയിൽ നിന്നും ഒരു മലമ്പാമ്പിനെ പിടികൂടിയപ്പോൾ…!

ഒരു കടയിലെ അരിച്ചാക്കിനിടയിൽ നിന്നും ഒരു മലമ്പാമ്പിനെ പിടികൂടിയപ്പോൾ…! മലമ്പാമ്പുകൾ ഒക്കെ പൊതുവെ ജനവാസ മേഖലയിൽ ഇറങ്ങുക എന്ന് പറയുന്നത് തന്നെ വളരെ അധികം കൗതുകകരമായ ഒരു കാര്യം തന്നെ ആണ്. കാരണം ഇവയെ പൊതുവെ കാണപ്പെടാറുള്ളത് എന്തെങ്കിലും ഘോര വനങ്ങളിലും അത് പോലെ തന്നെ വലിയ തരത്തിൽ ഉള്ള കായലുകളിലും കനാലുകളും ഒക്കെ ആയിരിക്കും. എന്നാൽ ഇവിടെ നിങ്ങൾക്ക് അത്തരത്തിൽ ഒരു മലമ്പാമ്പിനെ അരി ചാക്കുകൾ നിറച്ചു വയ്ച്ചരിക്കുന്ന ഒരു മുറിക്ക് ഉള്ളിൽ നിന്നും പിടി കൂടി പുറത്തു കൊണ്ടുവരുന്ന കാഴ്ച കാനാണുവാൻ ആയി സാധിക്കും.

വളരെ അപൂർവങ്ങളിൽ അപൂർവം ആയി മാത്രമേ മലമ്പാമ്പുകളെ ഒക്കെ അത്തരത്തിൽ ജനങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ ഒക്കെ കാണാറുള്ളത്. അങ്ങനെ വരുന്നുണ്ട് എങ്കിൽ തന്നെ ആളുകൾ വളർത്തുന്ന കോഴി ആട് പോലുള്ള ജീവികളെ ഒക്കെ ഭക്ഷിക്കാൻ ഒക്കെ ആയിരിക്കും. എന്നാൽ ഇവിടെ വളരെ അപൂർവമായ രീതിയിൽ മറ്റുള്ള വിഷപ്പാമ്പുകളെ ഒക്കെ ആളനക്കം കുറവായ ഇടങ്ങളിൽ നിന്നും പിടികൂടുന്ന പോലെ പിടി കൂടുന്ന ഒരു കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ ആയി സാധിക്കും. അത്തരത്തിൽ ഒരു കാഴ്ച ഈ വീഡിയോ വഴി കണ്ടു നോക്കൂ.