കണ്ണ് തുറിച്ചുകൊണ്ട് വേൾഡ് റെക്കോഡ്….!

കണ്ണ് തുറിച്ചുകൊണ്ട് വേൾഡ് റെക്കോഡ്….! കണ്ണുതുറിയിൽ ഒക്കെ വേൾഡ് റെക്കോർഡ് നേടുക എന്ന് പറയുമ്പോൾ തന്നെ വളരെ അധികം അത്ഭുതം തോന്നുന്നു അല്ലെ. അതെ ഇവിടെ മറ്റുള്ളവർക്ക് ഒന്നും ചെയ്യാൻ സാധിക്കാത്ത വിധത്തിൽ അയാളുടെ രണ്ടു കണ്ണുകളും പുറത്തിട്ടു കൊണ്ട് കണ്ണ് തുർക്കിയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ്. ഗിന്നസ് ബുക്കിൽ ഇടം നേടണം എന്നുണ്ടെങ്കിൽ തന്നെ മറ്റുള്ള ആളുകൾക്ക് ആർക്കും ഇല്ലാത്ത തരത്തിൽ ആർക്കും ചെയ്യാൻ സാധികാത്ത തരത്തിൽ ഒക്കെ എന്തെങ്കിലും കഴിവ് പ്രകടിപ്പിക്കേണ്ടതായിട്ട് വരുന്നുണ്ട്. പലരും അത്തരത്തിൽ വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ട്.

എന്നാൽ ഇപ്പോളും മിക്ക്യ ആളുകളും അതിനു വേണ്ടി തന്നെ പരിശ്രമിച്ചു കൊണ്ട് ഇരിക്കുന്നതും തന്നെ ഉണ്ട്. വളരെ അപകടകരമായ രീതിയിൽ ഉള്ള കാര്യങ്ങൾ ചെയ്തു കൊണ്ടും ഒക്കെ ആളുകൾ ഇത്തരത്തിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടുന്ന ഒരു കാഴ്ച നമ്മൾ ഇതിനു മുന്നേയും കണ്ടിട്ടുണ്ട്. അത്തരത്തിൽ ഇവിടെ വളരെ അതികം കൗതുകം തോന്നിക്കുന്ന തരത്തിൽ കണ്ണുകൾ മറ്റുള്ളവർക്ക് സാധിക്കാത്തതിലും കൂടുതൽ പുറത്തേക്ക് തള്ളി നിർത്തിക്കൊണ്ട് ഗിന്നസ് ബുക്കിൽ ഇടം നേടിയ ആളുകളെ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.