ഗാനമേളക്കിടെ കുടുംബശ്രീ ചേച്ചിയുടെ തകർപ്പൻ ഡാൻസ് – ചേച്ചി ആറാടുകയായിരുന്നു .

ഗാനമേളക്കിടെ കുടുംബശ്രീ ചേച്ചിയുടെ തകർപ്പൻ ഡാൻസ് – ചേച്ചി ആറാടുകയായിരുന്നു .
ജീവിതം നമ്മുക്ക് ഒന്നേ ഉള്ളു , അത് എത്രത്തോളം ആഘോഷിക്കാൻ കഴിയും അത്രത്തോളം ആഘോഷിച്ചു സന്തോഷിക്കണം എന്ന പലരും പറയാറുണ്ട് . എന്നാൽ പലരുടെയും ജീവിതത്തിൽ അത് നമ്മുക്ക് കാണാൻ സാധിക്കാറില്ല . കാരണം എല്ലാവരും അവരവരുടേതായ തിരക്കിൽ ജീവിതം തള്ളി നീക്കുകയാണെന്നു പറയാം . പലരും അവരുടെ നല്ല പ്രായത്തിൽ ജീവിതത്തെ ആഘോഷിക്കാൻ മറന്നു അധ്വാനിച്ചു പ്രായമാകുമ്പോൾ ആയിരിക്കും ജീവിതം ആസ്വദിച്ചു തുടങ്ങുക . അത്തരത്തിൽ ഉള്ള ഒരു ചേച്ചി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് .

 

 

കുടുംബശ്രീയുടെ ഭാഗമായി നടന്ന ഒരു പരുപാടിയിൽ ഗാനമേളയിൽ പാട്ടിനു ചുവടു വയ്ക്കുന്ന ചേച്ചിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത് . ഒരുവെല്ലാം പൊന്നും പൂവും എന്ന ഗാനത്തിനാണ് ചേച്ചി തകർപ്പൻ ഡാൻസ് കളിച്ചത് . ആരെയും ആകർഷിപികുന്നതും അതിശയിപ്പിക്കുന്നതുമായ തകർപ്പൻ ഡാൻസ് ആണ് ചേച്ചി അവിടെ കാഴ്ച വെച്ചത് . ഈ വീഡിയോ സോഷ്യൽ മീഡിയകളിൽ വളരെ അധികം വൈറൽ ആവുകയും ഒരുപാട് ലൈക്കും , കമന്റുകളും വാരി കൂട്ടിരിക്കുകയാണ് . നിങ്ങൾക്കും ഈ വീഡിയോ കാണാം . https://youtu.be/T5F1_Qmj_7Y