പാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കൂ ജൂലൈ മാസം മുതൽ നിങ്ങൾ അറിയേണ്ട 3 പ്രധാന അറിയിപ്പുകൾ .

പാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കൂ ജൂലൈ മാസം മുതൽ നിങ്ങൾ അറിയേണ്ട 3 പ്രധാന അറിയിപ്പുകൾ .
പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ട അവസാന ഇനം ജൂൺ 30 ആയിരുന്നു . എന്നാൽ ഇത് ബന്ധിപ്പിക്കാത്ത ആളുകളുടെ പാൻ കാർഡ് ജൂലൈ 1 മുതൽ അസാധു ആയിരിക്കുകയാണ് . എന്നാൽ കഴിഞ്ഞ മാസം പാൻ കാർഡ് ആധാർ കാർഡുമായി ബാധിപ്പിക്കാനായി ഫീസ് 1000 രൂപ അടച്ചിട്ടും പലർക്കും പാൻ കാർഡ് ആധാർ കാർഡുമായി ബാധിപ്പിക്കാനായി സാധിക്കാതെ വന്നിട്ടുണ്ട് .

 

 

ഇതിനെതിരെ പരാതി ഉയർന്നപ്പോൾ ആദായ വകുപ്പ് രംഗത്ത് വന്നിരിക്കുകയാണ് . ഫീസ് അടച്ചിട്ടും പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാനായി സാധിക്കാത്തവർക്ക് പ്രത്യേക പരിഗണന കൊടുത്തിരിക്കുകയാണ് ആദായ വകുപ് . എന്നാൽ പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത ആളുകൾക്ക് ഇനി മുതൽ പാൻ ആയി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും ലഭിക്കുന്നതല്ല . ജൂലൈ 1 മുതൽ ഇനി ഇങ്ങനെ ആയിരിക്കും . ഇത്തരത്തിൽ ഉള്ള പല കാര്യങ്ങളും നിങ്ങൾ ശ്രദ്ധിക്കണം . തുടർന്നുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാനായി സാധിക്കുന്നതാണ് . അതിനായി ലിങ്കിൽ കയറുക . https://youtu.be/XF8RfD5IFKU

Scroll to Top