കുടുംബ ക്ഷേത്രത്തിൽ ഈ വഴിപാട് നടത്താതെ ലോകത്ത് എവിടെ വഴിപാട് ചെയ്തിട്ടും കാര്യമില്ല .

കുടുംബ ക്ഷേത്രത്തിൽ ഈ വഴിപാട് നടത്താതെ ലോകത്ത് എവിടെ വഴിപാട് ചെയ്തിട്ടും കാര്യമില്ല .
നമ്മൾ എല്ലാവരും ക്ഷേത്ര ദർശനം നടത്തുന്നവരാണ് . നമ്മുടെ ജീവിതത്തിൽ എല്ലാം ദോഷങ്ങളും മറികടക്കാനും നമ്മുടെ ജീവിതത്തിൽ എല്ലാ തരത്തിലുള്ള അനുഗ്രഹങ്ങൾ നേടിയെടുക്കാൻ ഭഗവാനെ പ്രീതിപ്പെടുത്താനും ആയിട്ടാണ് നമ്മൾ ക്ഷേത്ര ദർശനം നടത്തുന്നത് . നമ്മുടെ വിഷമങ്ങൾ എല്ലാം അകറ്റി നമുക്ക് നല്ലൊരു ജീവിതം ലഭിക്കാനായി നമ്മൾ ക്ഷേത്രങ്ങളിൽ പോയി ദർശനം നടത്തുകയും പലതരത്തിലുള്ള വഴിപാടുകൾ ചെയ്യുകയും ചെയ്യുന്നു . എന്നാൽ ഏതുതരത്തിലുള്ള വഴിപാടുകൾ നടത്തിയിട്ടും നമ്മളിൽ അതിനുള്ള ഗുണം ലഭിക്കുന്നില്ല .

 

 

 

ഇതിനു കാരണം നാം തന്നെയാണ് . എന്തെന്നാൽ ഏത് അമ്പലത്തിനെകാളും വലുത് നമ്മുടെ കുടുംബ ക്ഷേത്രമാണ് . കുടുംബക്ഷേത്രത്തിലെ പ്രതിഷ്ഠ ദൈവത്തെ നിങ്ങൾ പ്രീതിപ്പെടുത്തുകയാണെങ്കിൽ മാത്രമേ നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും സമൃദ്ധിയും സമാധാനവും സന്തോഷവും ലഭിക്കുകയുള്ളൂ . ഇത് ആരു മനസ്സിലാക്കുന്നില്ല . നമ്മുടെ കുടുംബ ക്ഷേത്രത്തിലെ ദേവിയെ പ്രീതിപ്പെടുത്താനും അതിനു വേണ്ടി ചെയ്യേണ്ട കർമങ്ങൾ എന്തെല്ലാം എന്നും നിങ്ങൾ തീർച്ചയായും അറിയുക തന്നെ വേണം . അതിനെ തുടർന്നുള്ള വിവരങ്ങൾ ലഭിക്കുവാൻ നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കൂ . https://youtu.be/Y49cwW90O2U

Related Posts

© 2024 Mixupdates - WordPress Theme by WPEnjoy