അരികൊമ്പന് വേണ്ടി വീണ്ടും പകരം വീട്ടി ചക്ക കൊമ്പൻ

അരികൊമ്പന് വേണ്ടി വീണ്ടും പകരം വീട്ടി ചക്ക കൊമ്പൻ. അരികൊമ്പന്റെ ഉറ്റ ചങ്ങാതി ആയിരുന്ന മറ്റൊരു കാട്ടാന ആയിരുന്നു ചക്ക കൊമ്പൻ എന്നത്. ചില സമയങ്ങളിൽ ഒക്കെ അരികൊമ്പൻ മോഷ്ടിച്ച് കൊണ്ട് വരുന്ന അറിയും സാധങ്ങളും ഒക്കെ ചക്ക കൊമ്പനും കൊടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ അരികൊമ്പനെ പിടി കൂടി കൊണ്ട് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതിനെ തുടർന്ന് ചക്ക കൊമ്പന്റെ കാര്യം വളരെ അധികം കഷ്ടത്തിൽ ആണ്. ഇത്തരത്തിൽ ഉറ്റ ചങ്ങാതി ഇല്ലാതെ അരിശം മൂത്ത ചക്ക കൊമ്പൻ അരികൊമ്പൻ എങ്ങിനെ ആണ് വീടുകൾ തകർത്തിരുന്നത് അത് പോലെ ചെയ്യാൻ തുടങ്ങിയിരിക്കുക ആണ്.

 

 

 

സമീപത്തെ ഒരു ഷെഡ് ആണ് ഇപ്പോൾ ആന പൂർണം ആയി തകർത്തത്. അരികൊമ്പന്റെ ഒരു വിഹാര കേന്ദ്രം ആയിരുന്നു ഇവിടം. അതിനാൽ തന്നെ അരികൊമ്പൻ ആണ് ഷെഡുകൾ തകർക്കുന്ന ഒരു പരാതി ഉയർന്നു വന്നിരുന്നു. അത് കൊണ്ട് തന്നെ ആണ് അരികൊമ്പനെ അവിടെ നിന്നും മാറ്റിയത്. പേക്ഷെ അവിടുത്തെ പ്രശ്നങ്ങൾ അരികൊമ്പനെ സ്ഥലം മാറ്റിയതിനു ശേഷവും തീരുന്നില്ല. അരികൊമ്പനെ മാറ്റിയാൽ മാത്രം പ്രശ്നങ്ങൾ തീരുക ഇല്ല എന്നത് അന്നും നാട്ടുകാർ പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ വീഡിയോ കാണു.

 

 

 

Scroll to Top