ബജറ്റ് ഫ്രണ്ട്‌ലി ഭവനം നിങ്ങൾക്കും സന്തമാക്കാം. 25 വർഷം പഴക്കമുള്ള വീടാണ് ഇവിടെ പുതുക്കി പണിയിരിക്കുന്നത്. പുറം ഭാഗത്തുള്ള ചുവരുകൾ ഒന്നും ചെയ്യാതെ ഉൽഭാഗത്തെ ചുവരുകൾ മുഴുവൻ മാറ്റിയ വീടാണ് ഇവിടെ കാണുന്നത്. വീടിന്റെ ഒരു ഭാഗത്തായി വലിയ വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യം ഒരുക്കിട്ടുണ്ട്. വിശാലമായ സിറ്റ്ഔട്ടാണ് വീടിന്റെ മുൻഭാഗത്ത് കാണാൻ സാധിക്കുന്നത്. പുതുക്കി പണിയുന്നത് ആയതുകൊണ്ട് തന്നെ പഴയ വാതിലുകളും, ജാലകങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്. പഴയ തനിമ ഒട്ടും നശിപ്പിക്കാതെയാണ് വീട് പുതുക്കി പണിതിരിക്കുന്നത്. വിശാലമായ കാഴ്ച്ചയാണ് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ നമ്മൾക്ക് കാണാൻ സാധിക്കുന്നത്.
വളരെ സിമ്പിൾ ഫർണിച്ചറുകളാണ് വീടിനു ഉപയോഗിച്ചിരിക്കുന്നത്. ലിവിങ് റൂം അത്യാവശ്യം നല്ല സൈസ് വരുന്നതായി കാണാം. ലിവിങ് ഏരിയയുടെയും ഡൈനിങ് ഏരിയയുടെയും ഇടയിലായി ചെറിയ ഊഞ്ഞാൽ നൽകിരിക്കുന്നത് കാണാം. കൂടാതെ ഒരു കോമൺ ബാത്രൂം സജ്ജീകരിച്ചിരിക്കുന്നത് കാണാം. വീട്ടുടമസ്ഥൻ ഡോക്ടറാണ്. അവർക്ക് അതിന്റെ ഭാഗമായി കൺസൽറ്റിങ് മുറി ചെയ്തിരിക്കുന്നത് കാണാം. കൂടാതെ ഫാമിലി ലിവിങ് ഒരുക്കിരിക്കുന്നത് കാണാം. ഇവിടെയാണ് ടീവി യൂണിറ്റ് വരുന്നത്. ഇരിപ്പിടത്തിനായി സോഫയും മാർട് സൗകര്യങ്ങൾ കാണാം. മുഴുവൻ മൂന്ന് ബെഡ്റൂമാണ് ഈ വീട്ടിലുള്ളത്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.