നിങ്ങളുടെ മകളെ നിങ്ങൾ തന്നെ ശ്രദ്ധിക്കൂ . വളരെ വലിയ അപകടത്തിൽ നിന്നും രക്ഷിക്കാം .

നിങ്ങളുടെ മകളെ നിങ്ങൾ തന്നെ ശ്രദ്ധിക്കൂ . വളരെ വലിയ അപകടത്തിൽ നിന്നും രക്ഷിക്കാം .
നമ്മുടെ സമൂഹത്തിൽ പല ആളുകളും ലഹരിയുടെ അടിമകളായി മാറിയിരിക്കുകയാണ് . ഇതിൽ ഏറ്റവും കൂടുതൽ ഉള്ളത് ചെറുപ്പക്കാരായ ആളുകളാണ് . പെൺകുട്ടികളും ആൺകുട്ടികളും ഇത്തരം ലഹരിക്ക് അടിമയായി ജീവിക്കുന്നു . എന്തെന്നാൽ ലഹരി പദാർത്ഥങ്ങൾ വിൽക്കുവാനായി ഒരു മാഫിയ തന്നെ നമ്മുടെ സമൂഹത്തിലുണ്ട് . ഇവർ ആദ്യം തന്നെ ചൂഷണം വെക്കുന്നത് ചെറുപ്പക്കാരായ ആളുകളെയും വിദ്യാർത്ഥികളുമാണ് . ഈ കെണിയിൽ വളരെയധികം ആളുകളാണ് പെട്ടുപോകുന്നത് .

 

 

നമ്മുടെ വീട്ടിലെ കുട്ടികൾ പോലും ഇത്തരം കാര്യങ്ങളിൽ അടിമകൾ ആവാൻ വളരെയധികം കാരണമാകും . ഇത് അവരുടെ ജീവിതം തന്നെ ഇല്ലാതാകാനായി കാരണമാകുന്നു . അതിനാൽ തന്നെ നിങ്ങൾ നിങ്ങളുടെ വീട്ടിലെ കുട്ടികൾ സ്കൂളിൽ പോകുന്നതും വരുന്നതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ് . ഇത്തരത്തിൽ ആളുകളെ ബോധവൽക്കരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും . ഒരു വിദ്യാർത്ഥിനിയെ ലഹരി കൊടുക്കുകയും പിന്നീട് ഉണ്ടാവുന്ന കാര്യങ്ങളും ആണ് ഈ വീഡിയോ കാണാനായി സാധിക്കുന്നത് . ഈ വീഡിയോ നിങ്ങൾക്ക് കാണുവാൻ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറുക . https://youtu.be/9u67xChBP7E