ഡൽഹി പൂർണമായും മുങ്ങി, ഭയപ്പെടുത്തുന്ന വീഡിയോ പുറത്ത് .

ഡൽഹി പൂർണമായും മുങ്ങി, ഭയപ്പെടുത്തുന്ന വീഡിയോ പുറത്ത് .
ഒരു കാലത്ത് മഴക്കാലം എന്നു പറഞ്ഞാൽ ആരും ഇഷ്ടപ്പെടുന്നതും ആഗ്രഹിക്കുന്നതും ആയ ഒരു കാലം തന്നെയായിരുന്നു . എന്നാൽ ഇപ്പോൾ വളരെയധികം പേടിയും അതുപോലെതന്നെ ആശങ്കയും ഉണ്ടാക്കുന്ന ഒരു കാലാവസ്ഥയാണ് മഴക്കാലം . എന്തെന്നാൽ നമ്മുടെ കേരളം തന്നെ ഇതിനെ തുടർന്നുള്ള മഹാമാരി നേരിട്ടതാണ് . 2018 ൽ വളരെ വലിയ പ്രളയം ഉണ്ടാവുകയും വളരെയധികം നാശം വിതക്കുകയും പല ആളുകൾ മരണപ്പെടുകയും ചെയ്ത സംഭവം നമ്മൾ ആരും മറക്കുന്നതല്ല . അത്രയും വലിയ ദുരിതമായിരുന്നു അന്ന് നാം നേരിട്ടത് .

 

 

എന്നാൽ ഇപ്പോഴിതാ അതിനേക്കാൾ വലിയ ദുരന്തമാണ് ഡൽഹി നേരിടുന്നത് ശക്തമായ മഴയും കാറ്റും നിർത്താതെ വരുമ്പോൾ ഡൽഹി പൂർണമായും വെള്ളത്തിൽ മുങ്ങുകയും പല സ്ഥലത്തും ഉരുൾ പൊട്ടുകളയും ആളുകൾ മരണപ്പെടുകയും ചെയ്തിരിക്കുകയാണ് . പല കെട്ടിടങ്ങളും വാഹനങ്ങളും ആളുകളും എല്ലാം ഇപ്പോഴും വെള്ളത്തിനടിയിൽ കുടുങ്ങിക്കിടക്കുകയാണ് . ആരെയും ഭയപ്പെടുത്തുന്ന കാഴ്ചകൾ ആണ് നമ്മുക്ക് ഡൽഹിയിൽ നിന്ന് കാണാൻ സാധിക്കുന്നത് . ഇതിനെ തുടർന്നുള്ള വാർത്തകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുകയാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/P1rLGj0bRL4