കൊല്ലനായി ഓടിക്കുന്ന ആനയുടെ കൊമ്പിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു .

കൊല്ലനായി ഓടിക്കുന്ന ആനയുടെ കൊമ്പിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു .
വളരെയധികം അപകടകാരികളായ ജീവികളിൽ ഒരു ജീവിയാണ് ആന . വളരെയധികം ശക്തരും ആക്രമണകാരികൾ ആണ് ആനകൾ . എന്നാൽ നാം ആനകളെ മെരുക്കി എടുക്കുകയും നമ്മുടെ ആവശ്യത്തിനായി ഉപയോഗിക്കുകയും അതുപോലെ തന്നെ പൂരമഹോത്സവളിൽ പങ്കെടുക്കുകയും ചെയ്യുന്നു . എന്നാൽ ആനകളെ മെരുക്കി എടുത്താലും ചില സമയങ്ങളിൽ ആനകൾ ഇടയുകയും പല ആളുകളും കൊലപ്പെടുത്തുകയും , വളരെ വലിയ അപകടങ്ങളും ആക്രമണങ്ങളും ഇവർ ഉണ്ടാക്കിയിട്ടുണ്ട് .

 

 

ഇതിനെ തുടർന്നുള്ള നിരവധി വാർത്തകൾ നാം കേൾക്കുന്നതുമാണ് . ഇപ്പോൾ വളരെയധികം കാട്ടാനകൾ നാട്ടിൽ ഇറങ്ങി വളരെ വലിയ ആക്രമണം നടത്തുകയാണ് . അത്തരമൊരു ആക്രമണത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആയി മാറിയിരിക്കുന്നത് . എന്തെന്നാൽ ഒരാളെ ആന കുത്തിക്കൊല്ലാൻ ശ്രമിക്കുകയും എന്നാൽ അദ്ദേഹം തലനാരിഴക്ക് രക്ഷപ്പെടുകയും ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുന്നത് . ആരെയും ഭയെടുത്തുന്ന ഒരു വീഡിയോ ആണ് ഇത് . ഈ വീഡിയോ നിങ്ങൾക്ക് കാണാം . അതിനായി നിങ്ങൾ തൊട്ടടുത്ത ലിങ്കിൽ ക്ലിക്ക് ചെയൂ . https://youtu.be/zg0i3MKIsoY

Related Posts

© 2024 Mixupdates - WordPress Theme by WPEnjoy