പാപ്പാന്മാരെ വിറപ്പിച്ചിരുന്ന കൊമ്പനെ ഒടുവിൽ ഈ ചട്ടക്കാരൻ മെരുക്കി .

പാപ്പാന്മാരെ വിറപ്പിച്ചിരുന്ന കൊമ്പനെ ഒടുവിൽ ഈ ചട്ടക്കാരൻ മെരുക്കി .
കുട്ടികാലം മുതൽ പ്രശ്നകാരനായ ഒരു ആനയെ വർഷങ്ങൾക്ക് ശേഷം എഴുന്നിള്ളിപ്പിനു നടത്തിയിരിക്കുകയാണ് ഗുരുവായൂർ ഉള്ള മഹേഷ് എന്ന ചട്ടക്കാരൻ . കഴിഞ്ഞ വർഷം മെയ് മാസം മുതൽ ആണ് ആനയെ എഴുന്നുള്ളിപ്പിക്കാനായി തുടങ്ങിയത് . തന്റെ പാപ്പാന്മാരെ എല്ലാം ആക്രമിക്കുന്ന ഒരു സ്വഭാവക്കാരനായ ആന ആയിരുന്നു ഗുരുവായൂർ കീർത്തി . 2002 ൽ ആണ് കീർത്തിയെ ഗുരുവായൂർ നട ഇരുത്തുന്നത് . അന്ന് ചട്ടക്കാരനായ ബാബുവിനെ ആന ആക്രമിച്ചപ്പോൾ പിന്നീട് ഗോപാലകൃഷ്‌ണൻ ചട്ടക്കാരനായി സ്ഥാനമേറ്റു .

 

 

എന്നാൽ ഇടഞ്ഞ കീർത്തിക്ക് മുന്നിൽ പെട്ട അദ്ദേഹത്തെ അവൻ കുത്തി കൊള്ളുക ആയിരുന്നു . ഇതോടെ ആന ചങ്ങലയുമായി . വളരെ അധികം കഥകൾ ആണ് കീർത്തിയെ കുറിച്ച് ഉള്ളത് . പല പാപന്മാരെയും ആന അക്രമിച്ചെങ്കിലും മഹേഷിന്റെ മുന്നിൽ അവൻ ഒരു കുട്ടിയെ പോലെ ആയി മാറുക ആയിരുന്നു . ആനക്ക് തന്റെ പാപ്പാനോട് ആദ്യം വിശ്വാസം വേണം , താൻ തന്റെ മകനെ പോലെയാണ് അവനെ നോക്കുന്നതിനും പറയുന്നു . കീർത്തിയെ കുറിച്ചുള്ള കൂടുതൽ കഥകൾ അറിയാൻ വീഡിയോ കാണൂ . https://youtu.be/XcheZKdy3YY