പാപ്പാനെ കൊന്നു ചോര കുടിച്ച ആനയ്ക്ക് സംഭവിച്ച ദാരുണ സംഭവം .

പാപ്പാനെ കൊന്നു ചോര കുടിച്ച ആനയ്ക്ക് സംഭവിച്ച ദാരുണ സംഭവം .
കലി മൂത്ത് തന്റെ മുന്നിൽ നിന്ന പാപ്പാനെ ഷെമീറിനോട് ചേർത്ത് കുത്തിയ ആന , പാപ്പന്റെ ശരീരത്തിൽ ആനയുടെ കൊബുകൾ കയറിയപ്പോൾ കൊമ്പിലൂടെ വന്ന പാപ്പാന്റെ ചോര ആനയുടെ വായിലെത്തി . പാപ്പാൻ മരിച്ചു എന്ന് ഉറപ്പു വരുത്തുന്നത് വരെ കൊമ്പിൽ തന്നെ ചേർത്ത് നിർത്തുകയും പിന്നീട് പാപ്പാനെ വലിച്ചെറിയുകയും ആണ് ചെയ്തത് .

 

 

ഉണ്ണി എന്ന പാപ്പാന് ആണ് ഈ ദാരുണമായ മരണം സംഭവിച്ചത് . ഒതേനൻ എന്ന ആന ആയിരുന്നു ഈ ഒരു സംഭവമെല്ലാം ഉണ്ടാക്കിയത് . കേരളം ഇന്നും ഭയത്തോടെ ഓർക്കുന്ന ആനകഥകളിൽ ഒന്നാണ് ഈ സംഭവം . തന്റെ വന ജീവിതം ഇല്ലാതാക്കിയ മനുഷ്യരോടുള്ള കലി ആണ് ഈ ആൺ ഇത്രയും അക്രമകാരി ആവാൻ കാരണമെന്നു പറയുന്നു . ആരെയും അടുപ്പിക്കാൻ ഇഷ്ടമില്ലാത്ത ആനയാണ് ഇവൻ . വളരെ ചെറിയ പ്രായത്തിൽ തന്നെ പത്തിൽ കൂടുതൽ മനുഷ്യ ജീവനുകളാണ് ഇവൻ എടുത്തത് . അത്രയും ഭീകരനായ ആന ആയിരുന്നു ഒതേനൻ . ഇവനെ കുറിച്ച് കൂടുതൽ കഥകൾ അറിയാൻ നിങ്ങൾ വീഡിയോ കണ്ടു നോക്കൂ . https://youtu.be/nf8NNz4fnCk