3.5 സെന്റും 750 സ്ക്വയർ ഫീറ്റ് വീടും വില്പനക്ക് .

3.5 സെന്റും 750 സ്ക്വയർ ഫീറ്റ് വീടും വില്പനക്ക് .
നിങ്ങൾ സ്വന്തമായി ഒരു വീടു വെക്കാൻ ആഗ്രഹിക്കുന്നവരാണോ , അതുപോലെതന്നെ നിങ്ങൾ ഉദ്ദേശിക്കുന്ന ബഡ്ജറ്റിൽ തന്നെ ഒരു വീട് നിർമ്മിക്കണമെന്ന നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ? അത്തരക്കാരാണ് നിങ്ങൾ എങ്കിൽ നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക . എന്തെന്നാൽ ഈ വീഡിയോയിൽ ഒരു മനോഹരമായ വീടാണ് കാണിക്കുന്നത് . മൂന്നര സെന്റിൽ ആണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത് . 750 സ്ക്വയർ ഫീറ്റ് ആണ് ഈ വീടിൻറെ ചുറ്റളവ് . ഒരു സാധാരണ കുടുംബത്തിനും വളരെ സുഖകരമായി ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട് .

 

 

 

മാത്രമല്ല വാഹനങ്ങൾ ഉണ്ടെങ്കിൽ അത് പാർക്ക് ചെയ്യാനുള്ള സ്ഥലവും ഈ വീട്ടിൽ ഉള്ളതാണ് . സിറ്റൗട്ട് , ഹാൾ , 2 ബെഡ്‌റൂം അറ്റാച്ഡ് ബാത്റൂം , കിച്ചൻ വർക്ക് ഏരിയ എന്നിങ്ങനെയാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത് . ഈ വീടിൻറെ പ്ലാൻ നിങ്ങൾക്ക് കാണാവുന്നതാണ് . മാത്രമല്ല ഈ വീട് കാണലും അതിനെത്തുടർന്നുള്ള കൂടുതൽ വിവരങ്ങൾ അറിയുവാനും നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കൂ . അതിനായി തൊട്ടടുത്ത ലിങ്കിൽ കയറുക . https://youtu.be/7Fqo-xLRs-Q