പാൻകാർഡ് ഉള്ളവർ ശ്രദ്ധിക്കണം ഇവർക്ക് 6000രൂപ ഫൈൻ.ലിങ്ക് ചെയ്തവർക്ക് ജൂലൈ 31 .

പാൻകാർഡ് ഉള്ളവർ ശ്രദ്ധിക്കണം ഇവർക്ക് 6000രൂപ ഫൈൻ.ലിങ്ക് ചെയ്തവർക്ക് ജൂലൈ 31 .
നമ്മുടെ ജീവിതത്തിൽ ഇപ്പോൾ തീർച്ചയായും ഉണ്ടാകേണ്ട ഒരു കാർഡ് ആണ് പാൻ കാർഡ് . സാമ്പത്തികമായി ഉള്ള പല ഇടപാടുകൾ നടത്തുമ്പോൾ ഇപ്പോൾ പാൻ കാർഡുകൾ തീർച്ചയായും അവർക്ക് സമർപ്പിക്കേണ്ടതാണ് . പാൻ കാർഡുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു . എന്നാൽ ഇത് ചെയ്യേണ്ട അവസാന തീയതി കഴിഞ്ഞിരിക്കുകയാണ് . ഇത്തരത്തിൽ ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ തീർച്ചയായും അസാധുവാകുന്നതാണ് . പിന്നീട് ഒരിക്കലും ആ പാൻ കാർഡ് വെച്ച് അവർക്ക് ബാങ്ക് ഇടപാടുകൾ അതുപോലെ തന്നെ മറ്റു പണമിടപാടുകൾ നടത്തുവാൻ സാധിക്കുന്നതല്ല .

 

 

ഇത് നമുക്ക് വളരെയധികം ദോഷകരമായി ബാധിക്കുന്നതാണ് . ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ ഉള്ള സമയം കഴിഞ്ഞതിനെ തുടർന്ന് പല ആളുകളും ഇപ്പോൾ വളരെയധികം ബുദ്ധിമുട്ടിലാണ് . എന്തെന്നാൽ ഇവർ പറഞ്ഞത് സമയത്ത് ആധാർ കാർഡുമായി പാൻ കാർഡ് ബന്ധിപ്പിച്ചിരുന്നില്ല . അതിനാൽ തന്നെ ഇത്തരക്കാർക്ക് ഇപ്പോൾ ഒരു ആശ്വാസമായ നടപടികൾ വന്നിരിക്കുകയാണ് . ഈ മുന്നറിയിപ്പുകൾ നിങ്ങൾ തീർച്ചയായും അറിയേണ്ടതാണ് . ഇത്തരം കാര്യങ്ങൾ നിങ്ങൾ അറിഞ്ഞില്ലെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഒരു നഷ്ടം ഉണ്ടാകുന്നതാണ് . അതിനാൽ തന്നെ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/4dSQbMPG-M4