ഈ കൊച്ചു കുട്ടിക്ക് കളിക്കാൻ കിട്ടയത് ആരെ ആണെന്ന് കണ്ടോ. നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഭീമൻ പാമ്പിനെ. ഈ കൊച്ചു കുട്ടിയേക്കാൾ എത്രയോ ഇരട്ടി വലിപ്പം ഉള്ള പാമ്പാണ് ഇത്. എന്നാൽ പോലും ഈ കുട്ടിയുടെ മാതാപിതാക്കൾ യാതൊരു തരത്തിലും ഉള്ള ഭയം ഇല്ലാതെയാണ് ഈ കുട്ടിക്ക് പാമ്പിനെ കൊടുത്തിരിക്കുന്നത്.