മണിച്ചേട്ടന്റെ പഴയകാല കോമഡി സ്റ്റേജ് ഷോ…(വീഡിയോ)

സ്റ്റേജ് ഷോകളിൽ എക്കാലത്തും തിളങ്ങി നിന്നിരുന്ന വ്യക്തിയാണ് മലയാളികളുടെ സ്വന്തം മണിച്ചേട്ടൻ. രസകരമായ നിരവധി ഗാനങ്ങളും, തമാശ രംഗങ്ങളും നമ്മൾ മലയാളിയാൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. അത്തരം ഒരു സ്റ്റേജ് ഷോ വീഡിയോ കണ്ടുനോക്കു..