ഒരു കൊമ്പു പോയപ്പോൾ നല്ല വഴക്കാളി ആയ ആന

ഒരു കൊമ്പു പോയപ്പോൾ നല്ല വഴക്കാളി ആയ ആന .
ഒരു കൊമ്പു മാത്രം ഉള്ള ആന , എന്നാൽ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അധികം പ്രശനങ്ങൾ ഉണ്ടാക്കുന്നവർ , വളരെ അധികം വാശി ഉണ്ടായിരുന്ന ആന , അതായിരുന്നു കുടകുന്നിൽ നന്ദകുമാർ . കോന്നി വനങ്ങളിൽ ആണ് ഇവൻ പിറന്നു വീണത് . അതിനാൽ തന്നെ നടൻ ആനച്ചന്തമായിരുന്നു ഇവന് ഉണ്ടായിരുന്നത് . നാടൻ ആനകൾക്ക് ചങ്കൂറ്റം കൂടുതൽ ആയിരിക്കും അതിനാൽ തന്നെ , കുടകുന്നിൽ നന്ദകുമാർ എന്ന ആനാകും ചങ്കോടം വളരെ അധികം കൂടുതൽ ആയിരുന്നു . കൃത്യമായ ചിട്ടവട്ടങ്ങൾ ശീലിച്ചിരുന്ന ആന ആയിരുന്നു കുടകുന്നിൽ നന്ദകുമാർ .

 

 

ചട്ടപ്രകാരം ആനയുടെ രീതിയിൽ തന്നെ കൊണ്ട് നടന്നാൽ ഒരു പ്രശ്നവും ഇല്ലാതെ മുന്നോട്ട് പോകുവാനായി സാധിക്കുന്നതാണ് . എന്നാൽ ചട്ടക്കാരന്റെ രീതിയിലാണ് അവനെ കൊണ്ട് വരുന്നത് എങ്കിൽ അവന്റെ ശരിയായ സ്വഭാവം പുറത്തു കാണിക്കുന്നതാണ് . ഏകദേശം 5 വയസു മാത്രം പ്രായം ഉള്ളപ്പോൾ ആയിരുന്നു കുടകുന്ന് തട്ടിലേക്ക് ഇവൻ എത്തുന്ന. അംങ്ങനെയാണ് ഇവര് കുടകുന്നിൽ നന്ദകുമാർ എന്ന പേരിൽ അറിയപ്പെട്ടത് . കുടകുന്നിൽ നന്ദകുമാർ എന്ന ആനയുടെ കൂടുതൽ വിവരണങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/R-K9uzHqPCI