4800 കുടിശ്ശിക പെൻഷൻ മുഴുവൻ വിതരണത്തിന് ഓണം കഴിഞ്ഞ് ഇനി എല്ലാ മാസവും കൃത്യമായിപെൻഷൻ .

4800 കുടിശ്ശിക പെൻഷൻ മുഴുവൻ വിതരണത്തിന് ഓണം കഴിഞ്ഞ് ഇനി എല്ലാ മാസവും കൃത്യമായിപെൻഷൻ .
നമ്മുടെ സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ക്ഷേമ പെൻഷൻ പദ്ധതി . ഇത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ് . വയോധികരായ ആളുകൾക്ക് കൊടുക്കുന്ന ഒരു പെൻഷൻ ആണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത് 1600 രൂപ വെച്ച് എല്ലാമാസവും ക്ഷേമ പെൻഷൻ കൊടുക്കുന്നു . ഇപ്പോൾ ഉള്ള സർക്കാർ രണ്ടാം തവണയും അധികാരത്തിൽ വരാൻ കാരണം ശരിയായ വിധത്തിൽ ക്ഷേമപെൻഷൻ കൊടുത്തത് തന്നെയാണ് .

 

 

 

എന്നാൽ കുറച്ചു മാസങ്ങളായി ക്ഷേമ പെൻഷൻ മുടങ്ങി കിടക്കുകയായിരുന്നു . എന്നാൽ ഇപ്പോൾ സർക്കാർ അതെല്ലാം കൊടുത്തിരിക്കുകയാണ് . മാത്രമല്ല ഓണക്കാലത്ത് 4800 രൂപ ക്ഷേമ പെൻഷൻ കൊടുക്കുവാനും സർക്കാർ തീരുമാനിച്ചിരിക്കുന്നു . ഇതുവരെ ഇതുവരെ മുടങ്ങിക്കിടക്കുന്ന എല്ലാം ക്ഷേമപെൻഷൻ കൊടുത്തു തീർക്കുവാനുള്ള തീരുമാനത്തിലാണ് കേരള സർക്കാർ . ഇതിനുള്ള മുന്നറിയിപ്പുകളാണ് ഇപ്പോൾ സർക്കാർ നിന്നും പുറത്തു വന്നിട്ടുള്ളത് . ഇത് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ് . അതിനായി നിങ്ങൾക്ക് വീഡിയോ കാണാം . ഈ വീഡിയോ കാണാനായി തൊട്ടടുത്തുള്ള ലിങ്കിൽ കയറൂ . https://youtu.be/y7bEURQewzU