4800 കുടിശ്ശിക പെൻഷൻ മുഴുവൻ വിതരണത്തിന് ഓണം കഴിഞ്ഞ് ഇനി എല്ലാ മാസവും കൃത്യമായിപെൻഷൻ .

4800 കുടിശ്ശിക പെൻഷൻ മുഴുവൻ വിതരണത്തിന് ഓണം കഴിഞ്ഞ് ഇനി എല്ലാ മാസവും കൃത്യമായിപെൻഷൻ .
സംസ്ഥാനത്തെ ഏറ്റവും വലിയ ഒരു പദ്ധതികളിൽ ഒന്നാണ് ക്ഷേമപെൻഷൻ പദ്ധതി . വയോധികരായ ആളുകൾക്ക് പെൻഷൻ കൊടുക്കുന്നതാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത് . 1600 രൂപ വെച്ചാണ് ഒരു മാസം സർക്കാർ ഇവർക്ക് പെൻഷൻ കൊടുക്കുന്നത് . കഴിഞ്ഞ രണ്ടു മാസങ്ങൾ
പെൻഷൻ മുടങ്ങി കിടക്കുകയായിരുന്നു . എന്നാൽ ഇത് മുഴുവനായി കൊടുക്കാനാണ് ഇപ്പോൾ കേരള സർക്കാർ തീരുമാനിച്ചിട്ടുള്ളത് . നമ്മുടെ സംസ്ഥാനത്തിലെ സാമ്പത്തികമാന്ദ്യം കാരണം തന്നെയാണ് ഈ പെൻഷൻ മുടങ്ങി കിടന്നത് .

 

 

അതിനാൽ തന്നെ ഇപ്പോൾ കേന്ദ്രത്തിൽ നിന്ന് കടമെടുത്തു പെൻഷൻ തുക എല്ലാം കൊടുക്കുകയാണ് കേരള സർക്കാർ . ബാക്കിയുള്ള ഗഡുവായ എല്ലാ തുകയും ഇപ്പോൾ വയോധികരുടെ അക്കൗണ്ടിലേക്ക് എത്തും എന്ന് സർക്കാർ അറിയിച്ചിരിക്കുകയാണ് . ഓണത്തിന് മുൻപ് തന്നെ 4800 രൂപ പെൻഷൻ കൊടുക്കുന്നതായിരിക്കും . മാത്രമല്ല അതിനു ശേഷമുള്ള എല്ലാ പെൻഷനും കൃത്യമായ ദിവസം തന്നെ ലഭിക്കുന്നതുമാണ് . ഇതിനെ തുടർന്നുള്ള അറിയിപ്പുകൾ നിങ്ങൾക്ക് അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ . അതിന് ഈ ലിങ്കിൽ കയറുക . https://youtu.be/y7bEURQewzU