നാലര ലക്ഷം രൂപയുടെ അടിപൊളി വീട് .

നാലര ലക്ഷം രൂപയുടെ അടിപൊളി വീട് .
എല്ലാവരെയും ഞെട്ടിച്ചിട്ടുള്ള ഒരു വീടാണ് കണ്ണൂരിൽ നിര്മിച്ചിട്ടുള്ളത് . വെറും നാലര ലക്ഷം രൂപയ്ക്കാണ് ഈ വീട് നിർമിച്ചത് . ഈ വീട് കാണാൻ നിരവധി ആളുകൾ ആണ് വരുന്നത് . ഈ വീട് കണ്ടു കഴിഞ്ഞാൽ നാലര ലക്ഷത്തിനു തന്നെയാണോ നിർമ്മിച്ചത് എന്ന ചോദ്യം എല്ലാവരിലും ഉണ്ടാകും . അത്രയും മനോഹരമായ വീട് ആണിത് . ചെലവ് കുറവും മികവ് കൂടുതലും എന്ന് തന്നെ ഈ വീട് കണ്ടാൽ നമുക്ക് മനസിലാക്കാനായി സാധിക്കുന്നതാണ് .

 

 

അത്രയും ഉറപ്പോടെയാണ് ഈ വീട് പണിതിട്ടുള്ളത് . സിറ്റൗട് , ഹാൾ , 2 ബെഡ്‌റൂം , കിച്ചൻ , വർക്ക് ഏരിയ , ബാത്രൂം എന്നിങ്ങനെ ആണ് ഈ വീടിന്റെ പ്ലാൻ ഉള്ളത് . ഒരു കുടുംബത്തിന് ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇ വീട്ടിൽ ഉണ്ട് . വീട് നിർമിക്കാൻ പണമില്ലാതെ കഷ്ടപ്പെടുന്നവർക്ക് വളരെ പ്രചോദനമായിരിക്കുകയാണ് ഈ വീട് . ഈ വീട് നിങ്ങൾക്ക് കാണാനായി സാധിക്കുന്നതാണ് . ഈ വീട് കാണാനും കൂടുതൽ വിവരങ്ങൾ അറിയാനും നിങ്ങൾക്ക് വീഡിയോ കാണാനായി സാധിക്കും . അതിനായി ലിങ്കിൽ കയറൂ . https://youtu.be/rt1ROSB3sGQ