കൊതുക് വീട്ടിലും പരിസരത്തും വരില്ല ഇത് വെച്ചാല്‍ .

കൊതുക് വീട്ടിലും പരിസരത്തും വരില്ല ഇത് വെച്ചാല്‍ .
ലോകത്തിൽ തന്നെ ഏറ്റവും അധികം അപകടം പിടിച്ച ജീവികളിൽ ഒന്നാണ് കൊതുക് . കൊതുകു മൂലം വളരെയധികം മാരകമായ രോഗങ്ങൾ ആണ് നമ്മൾ പിടിപെടുന്നത് . മാത്രമല്ല കൊതുക് മൂലം ഉണ്ടാകുന്ന പല അസുഖങ്ങൾ കാരണം നിരവധി ആളുകളാണ് മരണപ്പെട്ടു പോയിട്ടുള്ളത് . അത്രയ്ക്കും അപകടകാരിയായ ഒരു ജീവി തന്നെയാണ് കൊതുക് . നമ്മുടെ വീടുകളിൽ വൈകുന്നേര സമയങ്ങളിൽ നിരവധി കൊതുകുകളും വരാറുണ്ട് . എന്നാൽ ഇത്തരം കൊതുകുകളെ തുരത്താൻ ആയി നാം ഉപയോഗിക്കുന്നത് കൊതുകുതിരി അതുപോലെ മറ്റു പല സാധനങ്ങളും ആയിരിക്കും .

 

 

എന്നാൽ കൊതുകുതിരി കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിച്ചാൽ നമുക്ക് മറ്റു പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാനായി വളരെയധികം കാരണമാകും . എന്നാൽ ഇതൊന്നും ഉപയോഗിക്കാതെ തന്നെ നമുക്ക് കൊതുകിനെ തുരത്താൻ ആയിട്ടുള്ള ഒരു ടിപ്സ് തയ്യാറാക്കാനും സാധിക്കുന്നതാണ് . നമ്മുടെ വീട്ടിലെ ചില സാധനങ്ങൾ ഉപയോഗിച്ചാണ് ഈ ടിപ്പസ് ഉണ്ടാക്കുന്നത് . ഈ ടിപ്സ് എങ്ങനെ ഉണ്ടാക്കാം , എങ്ങനെ ഉപയോഗിക്കാം എന്ന് നിങ്ങൾക്ക് അറിയാൻ നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കൂ . അതിനായി ലിങ്കിൽ കയറുക . https://youtu.be/Bg6eQFTtkzU