മൊത്തം നിർമാണവും 20 ലക്ഷത്തിന് നിർമ്മിച്ച 987 സ്ക്വയർ ഫീറ്റ് 3 ബെഡ്‌റൂം വീട് .

മൊത്തം നിർമാണവും 20 ലക്ഷത്തിന് നിർമ്മിച്ച 987 സ്ക്വയർ ഫീറ്റ് 3 ബെഡ്‌റൂം വീട് .
അതിമനോഹരമായ ഒരു വീടിന് കുറിച്ചാണ് ഇവിടെ പറയുന്നത് . നിങ്ങൾ വീടുവയ്ക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണെങ്കിൽ നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്നത് ആയിരിക്കും . കാണുമ്പോൾ തന്നെ ആരെയും ആകർഷിക്കുന്ന തരത്തിലുള്ള ഭംഗിയാണ് ഈ വീട്ടിലുള്ളത് . 20 ലക്ഷം രൂപയാണ് ഈ വീട് നിർമിക്കാനായി മുഴുവനായും ചിലവായിരിക്കുന്നത് .

 

 

പുറത്തു നിന്നു നോക്കുമ്പോൾ തന്നെ വീട് കാണാൻ വളരെയധികം ഭംഗി തന്നെയാണ് . ഈ വീടിൻറെ പെയിൻറിംഗ് നല്ല രസമാണ് കാണാൻ . അതുപോലെ തന്നെ ഈ വീട് നിർമ്മിച്ചിട്ടുള്ളത് എങ്ങനെയെന്നാൽ , സിറ്റൗട്ട് , അതുപോലെ തന്നെ ഹാളും , ഡൈനിങ് ഹോളും ഒരുമിച്ചാണ് ഈ വീട്ടിൽ നിർമ്മിച്ചിട്ടുള്ളത് . 3 ബെഡ്റൂം ആണ്ര ഈ വീട്ടിൽ ഉള്ളത് . കൂടാതെ അറ്റാച്ച്ഡ് ബാത്രൂം ഉണ്ട് . കിച്ചൻ , വർക്ക് ഏരിയ എന്നീ രീതിയിൽ ആണ് . ഈ വീട് നിങ്ങൾക്ക് കാണാൻ ആയി വീഡിയോ കാണാം . മാത്രമല്ല ഈ വീടിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയുവാനും സാധിക്കും . ലിങ്കിൽ കയറുക . https://youtu.be/vaQwGt_LKi4