വീടിൻ്റെ അറ്റകുറ്റപ്പണിക്ക് 50,000 രൂപ സൗജന്യമായി . ഇപ്പോൾ അപേക്ഷിക്കാം. അവസാന തിയ്യതി .

വീടിൻ്റെ അറ്റകുറ്റപ്പണിക്ക് 50,000 രൂപ സൗജന്യമായി . ഇപ്പോൾ അപേക്ഷിക്കാം. അവസാന തിയ്യതി .
പല ആളുകൾക്കും വീടു പണി തുടങ്ങിയിട്ട് വീടിൻറെ പണി മുഴുവനായി തീർക്കുവാൻ സാധിക്കാതെ വരുന്നു . ഇത്തരക്കാർക്ക് ഇപ്പോൾ കേരള സർക്കാർ ഒരു പദ്ധതി തയ്യാറാക്കി ഇരിക്കുകയാണ് . എന്തെന്നാൽ , വീടിൻറെ അറ്റകുറ്റപ്പണികൾ ചെയ്യുവാനായി ഇവർക്ക് ധനസഹായം ഇപ്പോൾ കേരള സർക്കാർ കൊടുക്കുന്നു . വീടിൻറെ പ്ലംബിംഗ് അതുപോലെതന്നെ ജനൽ , വാതിൽ , തേപ്പ് ഇത്തരത്തിലുള്ള പണികൾ മുടങ്ങിക്കിടക്കുന്ന വീട്ടുകാർക്ക് വളരെയധികം ഗുണപ്രദമായ ഒരു പദ്ധതിയാണ് ഇപ്പോൾ കേരള സർക്കാർ കൊണ്ടു വന്നിട്ടുള്ളത് .

 

 

 

എല്ലാവർക്കും ഒരുപോലെ തന്നെയാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത് . apl – bpl എന്നീ വ്യത്യാസം ഇതിൽ ഇല്ല . ആർക്കു വേണേലും ഈ പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനായി സാധിക്കുന്നതാണ് . ഈ പദ്ധതി നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യുന്നതാണ് . 50,000 രൂപയാണ് ഈ പദ്ധതിയിലൂടെ നമുക്ക് കേരള സർക്കാർ നൽകുന്നത് . ഈ പദ്ധതി എങ്ങനെ അപേക്ഷിക്കണം എന്നും , ഈ പദ്ധതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനും നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കൂ . https://youtu.be/5bYnf7LcP0c