കൈലാസത്തിൽ ധ്യാനത്തിൽ ഇരിക്കുന്ന മഹാദേവന്റെ 4 ചിത്രങ്ങൾ നാസ പകർത്തിയപ്പോൾ .

കൈലാസത്തിൽ ധ്യാനത്തിൽ ഇരിക്കുന്ന മഹാദേവന്റെ 4 ചിത്രങ്ങൾ നാസ പകർത്തിയപ്പോൾ .
നമ്മുടെ ഭൂമിയിൽ ഉണ്ടായിട്ടുപോലും മറ്റൊരു ലോകത്ത് നിൽക്കുന്ന പ്രതിഭാസം പോലെയാണ് ഇന്നും കൈലാസം നിലകൊള്ളുന്നത് . മനുഷ്യർ മറ്റു പല പർവ്വതങ്ങളും കീഴടക്കി ഉണ്ടെങ്കിലും ഇന്നുവരെ കൈലാസത്തിൽ എത്തിച്ചേരാൻ ആയി സാധിച്ചിട്ടില്ല . സാക്ഷാൽ പരമശിവൻ വസിക്കുന്ന സ്ഥലമാണ് കൈലാസം . അതിനാൽ തന്നെ കൈലാസത്തിൽ ചുറ്റിപ്പിണഞ്ഞു ഒരുപാട് കഥകളാണ് നിലകൊള്ളുന്നത് . ശാസ്ത്രലോകത്തിനു വലുതായിട്ട് പോലും ഇതുവരെ ഒരാൾക്ക് പോലും കൈലാസത്തിൽ എത്തിച്ചേരാനായി സാധിച്ചിട്ടില്ല .

 

 

അടുക്കുംതോറും അകലുന്ന ഒരു പ്രതിഭാസം പോലെയാണ് ഇന്നും കൈലാസം നിലകൊള്ളുന്നത് . എന്നാൽ ഒരിക്കൽ കൈലാസം കീഴടക്കാനായി ചൈന സമീപികാൻ തീരുമാനിച്ചു . 2001 ൽ ആയിരുന്നു ഇത് . എന്നാൽ കൈലാസം കീഴടക്കാൻ പോയ ആളുകൾക്ക് അനുഭവിക്കേണ്ടിവന്ന കഥകൾ നമ്മൾ കേൾക്കുമ്പോൾ വളരെയധികം അതിശയമായി പോകുന്നതാണ് . ഇത്തരത്തിൽ നാസയും പലതവണ കൈലാസത്തെ നിരീക്ഷിച്ചിട്ടുണ്ട് . എന്നാൽ നമുക്കൊന്നും ചിന്തിക്കാൻ സാധിക്കാത്ത പല രഹസ്യങ്ങൾ ആണ് കൈലാസത്തിൽ ഉള്ളത് . പരമശിവൻ അവിടെത്തന്നെ ഉണ്ടെന്നുള്ള സത്യം ഓർമ്മപ്പെടുത്തും വിധമാണ് ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത് . നാസ നടത്തിയ പരീക്ഷണങ്ങൾ കാണുവാനായി നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കൂ . https://youtu.be/rYoe46lapck