വിഷം കഴിച്ച പുലിയെ അടിയന്തിര ചികിത്സ നൽകി കാട്ടിൽ തിരിച്ചയച്ചു .

വിഷം കഴിച്ച പുലിയെ അടിയന്തിര ചികിത്സ നൽകി കാട്ടിൽ തിരിച്ചയച്ചു .
കഴിഞ്ഞ ദിവസം പതനംത്തിട്ടയിൽ നിന്നും കണ്ടെത്തിയ പുലിയെ ഇപ്പോൾ കാട്ടിലേക്ക് തന്നെ തിരിച്ചു കൊണ്ട് പോയി വിട്ടിരിക്കുകയാണ് വനംപാലകർ . പുലിയെ കിട്ടുമ്പോൾ പുലി വളരെ അവശ നിലയിൽ ആയിരുന്നു . തുടർന്ന് കാര്യമായി പരിശോധിച്ചപ്പോൾ ആണ് പുലിക്ക് വിഷം കഴിച്ചാണ് ഇത്രക്ക് അവശനാവാൻ കരണയമായത് . തുടർന്ന് ശരിയായ അടിയന്തിര ചികിത്സ നൽകുക ആയിരുന്നു . മാത്രമല്ല പുലി മയക്കത്തിൽ നിന്ന് ഉണർന്നപ്പോൾ എല്ലാം പശ്നങ്ങളിൽ നിന്നും മുകതമാവുകയും ചെയ്തു .

 

 

 

പതനതിട്ട ജില്ലയിലെ സീത തോട്ടിൽ ആണ് ഈ സംഭവം ഉണ്ടായത് . ഈ സ്ഥലം വനമേകലയിൽ ആയതിനാൽ ആന , കുരങ്ങൻ , കുറുക്കൻ , കാട്ടുപന്നി തുടങ്ങിയ വന്യ മൃഗങ്ങൾ ഇടക്കിടെ വരുന്നതാണ് . എന്നാൽ ആദ്യമായാണ് പുലി ഇവിടെ വരുന്നത് . കർഷകർ വന്യ ജീവികളെ തുരത്താൻ വെച്ച വിഷം കഴിച്ചാണ് പുലിക്ക് ഇത് സംഭവിച്ചെന്ന നിഗമനത്തിലാണ് ഇപ്പോൾ വനപാലകർ . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാനയും കാണാനും സാധിക്കും . അതിനായി നിങ്ങൾ ലിങ്കിൽ കയറുക .