ചിക്കനിൽ പുഴു ഹോട്ടലുകാരനെതിരെ പൊട്ടിത്തെറിച്ചു വീട്ടമ്മ , സംഭവം ചാലക്കുടി പോട്ടയിലാണ് നടന്നത് .

ചിക്കനിൽ പുഴു ഹോട്ടലുകാരനെതിരെ പൊട്ടിത്തെറിച്ചു വീട്ടമ്മ , സംഭവം ചാലക്കുടി പോട്ടയിലാണ് നടന്നത് .
എല്ലാവരും പുറത്തുപോകുമ്പോൾ ഭക്ഷണം കഴിക്കുന്നത് ഹോട്ടലിൽ നിന്നാണ് . അവിടെ നിന്ന് കിട്ടുന്ന ഭക്ഷണത്തെ നമ്മൾ അത്രയും വിശ്വാസം ഉള്ളത് കൊണ്ടാണ് ആ ഭക്ഷണം കഴിക്കുന്നത് . എന്നാൽ പല സ്ഥലത്തും ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പല ആളുകൾക്കും ഫുട്‍പോയിസൺ ഉണ്ടാവുകയും അതുപോലെ തന്നെ മരണം വരെ സംഭവിക്കുകയും ചെയ്തിട്ടുണ്ട് . എന്നാലും നാം അത്യാവശ്യഘട്ടങ്ങളിൽ ഹോട്ടൽ നിന്നു തന്നെ ഭക്ഷണം കഴിക്കുന്നു . അവിടെയുള്ള ജീവനക്കാരെ നാം വിശ്വസിച്ചാണ് ഇത്തരത്തിൽ ഭക്ഷണം കഴിക്കുന്നത് .

 

 

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു വീഡിയോ വളരെയധികം വൈറലായി മാറിയിരിക്കുകയാണ് . തൃശൂർ ചാലക്കുടിയിൽ ആണ് ഈ സംഭവം നടന്നത് . എന്തെന്നാൽ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിയ ഫാമിലിക്ക് ഉണ്ടായ ഒരു സംഭവമാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത് . അവർ വാങ്ങിയ ചിക്കനിൽ പുഴുക്കളെ കണ്ടെത്തുക ആയിരുന്നു . ഇതിനെതിരെ ചോദ്യം ചെയ്യുന്നതും പോലീസിനെ വിളിച്ചു പരാതി കൊടുക്കുകയും അവർ ചെയ്തു . തുടർന്ന് ആ ഹോട്ടൽ പൂട്ടുകയും ചെയ്യ്തു . സ്വന്തം ലാഭത്തിനു വേണ്ടി മറ്റുള്ളവരുടെ ജീവനു വരെ അപകടമുള്ള രീതിയിലാണ് ഇന്ന് പലരും കച്ചവടം നടത്തുന്നത് . ഈ വീഡിയോ നിങ്ങൾക്കും കാണാം . https://youtu.be/i13IxdyeKJ0