ഒരു ജീവൻ രക്ഷിക്കുന്ന യുവാവിന്റെ വീഡിയോ വൈറൽ .

ഒരു ജീവൻ രക്ഷിക്കുന്ന യുവാവിന്റെ വീഡിയോ വൈറൽ .
ആരുടെയും മനസ്സ് നിറയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാനായി സാധിക്കുന്നത് . എന്തെന്നാൽ നമ്മുടെ ജീവൻ പോലെ മറ്റുള്ളർ ജീവജാലങ്ങളുടെ ജീവനും വിലയുണ്ട് എന്ന് കാണിക്കുന്ന ഒരു വീഡിയോയാണ് നമുക്ക് സോഷ്യൽ മീഡിയയിൽ കാണാനായി സാധിക്കുന്നത് . താമരശേരിയിൽ ആണ് ഈ സംഭവം നടക്കുന്നത് . എന്തെന്നാൽ വൈധ്യുതി ലൈനിൽ കുടുങ്ങിക്കിടക്കുന്ന ഒരു പക്ഷിയെ രക്ഷിക്കാനായി അവിടെയുള്ള ഒരു യുവാവ് കാണിച്ച ധീരതയാണ് നമുക്ക് ഇതിലൂടെ കാണാനായി സാധിക്കുന്നത് .

 

ഒരു ജെ സി ബി യുടെ കയ്യിൽ ആ യുവാവ് കയറുകയും പിന്നീട് പൊക്കുകയും , ഫ്യുസ് ഓഫാക്കിയ ശേഷം ആ പക്ഷിയെ രക്ഷിക്കുകയും പറത്തി വിടുകയും ചെയ്യുന്ന ചെയ്യുന്ന ഒരു പ്രവർത്തിയാണ് നമുക്ക് ഇതിലൂടെ കാണുവാൻ നമുക്ക് സാധിക്കുന്നത് . സ്വന്തം ജീവൻ പണയം വെച്ച് പക്ഷിയെ രക്ഷിച്ച വളരെയധികം പ്രശംസയാണ് ഈ യുവാവിനെ സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത് . ഓരോ ജീവനും നാം വില കൊടുക്കണം എന്ന് ഓർമിപ്പിക്കുന്ന വീഡിയോ ആണ് ഇത് . ഇതിനെ തുടർന്നുള്ള വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് അതിനായി തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറൂ . https://youtu.be/l9Mrfbh8jSg