കണ്ണ് നിറയാതെ ഈ വീഡിയോ കാണാനാകില്ല; ആശുപത്രി കിടക്കയിൽ നിന്നും കുഞ്ഞിനെ വാരിപുണരുന്ന അമ്മ .

കണ്ണ് നിറയാതെ ഈ വീഡിയോ കാണാനാകില്ല; ആശുപത്രി കിടക്കയിൽ നിന്നും കുഞ്ഞിനെ വാരിപുണരുന്ന അമ്മ .
ആരുടെയും കണ്ണ് നിറക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആയി മാറിയിരിക്കുന്നത് . എന്തെന്നാൽ ഒരു അമ്മയുടെയും കുട്ടിയുടെയും സ്നേഹം നമുക്ക് വീഡിയോയിൽ കാണാവുന്നതാണ് . 16 ദിവസമായി അപൂർവമായ ഒരു ത്വക്ക് രോഗത്തെതുടർന്ന് ആശുപത്രിയിൽ ഒരു മൂന്നു വയസ്സുകാരി കോമയിൽ ആയിരുന്നു .

 

 

 

എന്നാൽ 16 ദിവസത്തിനു ശേഷം ഓർമ്മകളിലേക്ക് തിരികെ വന്നതും ഉണർന്നതും നമുക്ക് വീഡിയോയിൽ കാണാവുന്നതാണ് . കുട്ടി ആദ്യം തന്നെ ആവശ്യപ്പെട്ടത് തന്റെ അമ്മയെ കാണണം എന്നായിരുന്നു . ഉടൻ തന്നെ ആ കുട്ടിയുടെ അമ്മ വന്നതും കുട്ടിയെ വാരിപ്പുണർന്നതും , രണ്ടുപേരും കരയുന്നതും നമുക്ക് ഈ വീഡിയോയിൽ വ്യക്തമായി കാണാം . ആരുടെയും മനസ്സിനെ കീഴ്പ്പെടുത്തുന്ന ഒരു വീഡിയോ തന്നെയാണ് ഇത് . അമ്മയുടെയും കുട്ടിയുടെയും സ്നേഹം എത്രത്തോളം വലുതാണെന്ന് നമുക്ക് ഈ വീഡിയോയിൽ കണ്ടു മനസ്സിലാക്കാം . ആരുടേയും മനസ് കവരുന്ന ഒരു വീഡിയോ ആണ് ഇത് . ഈ വീഡിയോ നിങ്ങൾക്കും കാണാം . അതിനായി ഈ ലിങ്കിൽ കയറുക . https://youtu.be/myr3ly-tmk8