ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ മനസ്സിൽ തട്ടിയ വീഡിയോ .

ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ മനസ്സിൽ തട്ടിയ വീഡിയോ .
ആരുടെയും മനസ്സിനെ സങ്കടപ്പെടുത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണുവാനായി സാധിക്കുന്നത് . എന്തെന്നാൽ; ഇന്ന് പല ആളുകളും ഓൺലൈൻ പ്ലാറ്റഫോമിലൂടെയാണ് ഭക്ഷണങ്ങൾ വാങ്ങുന്നതും കഴിക്കുന്നതും . ഇന്നത്തെ ആളുടെ തിരക്കുകൾ മൂലം എല്ലാവരും ഇത്തരം കാര്യത്തിലേക്ക് കടന്നിരിക്കുകയാണ് . നമുക്ക് ഇത്തരം ഭക്ഷണങ്ങൾ കൊണ്ട് തരുന്നത് ഡെലിവറി ബോയ്സ് ആണ് . പക്ഷെ ഡെലിവറി ചെയ്യുന്ന ആളുകളുടെ അധ്വാനത്തെ നമ്മൾ ആരും ശ്രദ്ധിക്കുന്നില്ല .ഇപ്പോൾ അത്തരമൊരു വീഡിയോയാണ് നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത് .

 

 

 

എന്തെന്നാൽ മറ്റുള്ളവർക്ക് ഭക്ഷണം എത്തിച്ചു കൊടുത്ത ശേഷം ഒരു ഡെലിവറി പോയി തൻറെ ബൈക്ക് ഒരു കടയുടെ മുന്നിൽ സൈഡാക്കി നിർത്തി അവൻ ഒരു പ്ലാസ്റ്റിക് ബാഗിൽ നിന്ന് ഭക്ഷണം കഴിക്കുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത് . ഈ വീഡിയോ ആരുടെയും മനസ്സിനെ അലിയിപ്പിക്കുന്നതാണ് . ഈ സംഭവം കണ്ടു നിന്ന ഐഎസ്കാരണാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് . നിങ്ങൾക്കും ഈ വീഡിയോ കാണാം . അതിനായി ഈ ലിങ്കിൽ കയറൂ . https://youtu.be/zcL-x1DkAGU