കുറഞ്ഞ ബഡ്ജറ്റ് ആണോ കയ്യിലുള്ളത്? കിടിലൻ വീട് ഇവർ നിർമ്മിച്ച് നൽകും

കുറഞ്ഞ ബഡ്ജറ്റിൽ ഒരു നിർമ്മിക്കുക ആണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ ഇത് പലപ്പോഴും നടക്കാതെ വരുകയാണ്. എന്നാൽ, ഇപ്പോഴിതാ കുറഞ്ഞ ബഡ്ജറ്റിൽ നല്ലൊരു വീട് നിർമ്മിച്ചു നൽകുകയാണ് ഒരു കമ്പനി. കേരളത്തിൽ എവിടെയും ഇവർ വീട് നിർമ്മിച്ചു നൽകും എന്നതാണ് പ്രത്യേകത. കുറഞ്ഞ ബഡ്ജറ്റ് എന്ന് പറയുമ്പോൾ 4 ലക്ഷം മുതലുള്ള വീടുകളാണ് നിർമ്മിക്കുക. മരിയൻ കൺസ്ട്രക്ഷൻ എന്നാണ് കമ്പനിയുടെ പേര്.