വെറും 7 ലക്ഷം രൂപയ്ക്ക് സാധാരണക്കാരന് സാധ്യമാകുന്ന 3bhk വീട്

ചാലക്കുടിയിലെ അമ്പാടി ബിൽഡേഴ്സ് ആണ് ഈ വീട് പണിഞ്ഞിരിക്കുന്നത്. 700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂം, കിച്ചൻ, ഹാൾ, സിറ്റൗട്ട്,വർക്കേരിയ, ബാത്റൂം എന്നിവയാണ് വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ക്വയർഫീറ്റിന് 1000 രൂപയാണ് നിരക്കിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നാം അല്ലേ? ഒരു സംഘടനയുടെ കീഴിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ വീട് വളരെ വളരെ മനോഹരമായി തന്നെ ഡിസൈൻ ചെയ്തിരിക്കുന്നു. ഈ വീട്ടിൽ ഉൾപ്പെടുന്ന ഹാൾ സിറ്റൗട്ട് കിച്ചൻ ബെഡ്റൂംസ് എല്ലാം തന്നെ ഒരു ക്യൂട്ട് ഡിസൈനിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.