പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന് വരുമാനസർട്ടിഫിക്കറ്റ് വേണം

പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന് വരുമാനസർട്ടിഫിക്കറ്റ് വേണം. റിലയൻസിന് പിന്നാലെ സ്വകാര്യ മേഖല എണ്ണ കമ്പനി ആയ നായര് എനർജിയും പെട്രോളിന്റെയും അത് പോലെ തന്നെ ഡീസലിന്റെയും വില കുറച്ചിരിക്കുക ആണ്. പൊതു മേഖല എണ്ണ കമ്പനികളെ അപേക്ഷിച്ചു കൊണ്ട് വില കുറച്ചു വിൽക്കുവാൻ ആണ് തീരുമാനിച്ചത്. രാജ്യന്തര വിപണിയിൽ ഇപ്പോൾ എണ്ണ വില കുറഞ്ഞിട്ടുണ്ട്. ഇത് ജനങ്ങളിലേക്ക് കൈ മാറുന്നതിന്റെ ഭാഗം ആയി കൊണ്ട് ആണ് ഇത്തരത്തിൽ ഒരു നടപടി എന്ന് നായര എനർജി അറിയിരിച്ചു. നായര എനർജിയുടെ പമ്പുകളിൽ ലിറ്ററിന് ഒരു രൂപയുടെ ഡിസ്‌കൗണ്ട് ആണ് പ്രഘ്യാപിച്ചത്.

 

ജൂൺ മാസം തീരുന്നത് വരെ ഈ ആനുകൂല്യം ഉണ്ടായിരിക്കും എന്നത് കമ്പനി അറിയിച്ചു. എന്നാൽ പൊതു മേഖല എണ്ണ വിതരണ കമ്പനികൾ ആയ ഐ ഓ സി യുടെയും ബി പി സി എലിന്റെയും എച് പി സി എൽ ന്റെയും പമ്പുകളിൽ നിലവിൽ എത്ര രൂപയ്ക്ക് ആണ് പെട്രോൾ വിതരണം ചെയ്യുന്നത് ആ വില തന്നെ തുടരും എന്നാണ് അറിയിരിച്ചിരിക്കുന്നത്. അഭ്യന്തര ഉപഭോഗം വർധിപ്പിക്കുന്നതിന്റെ ഭാഗം ആയിട്ടാണ് ഇത്തരത്തിൽ ഒരു നടപടി എന്ന് കമ്പനി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണു.

 

 

https://youtu.be/AxfB4nMPKeM