മാർച്ച് ഏപ്രിൽ മെയ് ക്ഷേമപെൻഷൻ, മന്ത്രിമാരുടെ വിശദീകരണം വന്നു

മാർച്ച് ഏപ്രിൽ മെയ് ക്ഷേമപെൻഷൻ, മന്ത്രിമാരുടെ വിശദീകരണം വന്നു. മാർച്ച് ഏപ്രിൽ മെയ് എന്നീ മൂന്നു മാസങ്ങളിലെയും നാലായിരത്തി ഇരുന്നൂറു രൂപ ആണ് ഇപ്പോൾ ഗുണ ഭോക്താക്കൾക്ക് കുടിശിക ആയിരിക്കുന്നത്. എല്ലാ മാസവും ക്ഷേമ പെൻഷൻ വിതരണം നടത്തുക എന്ന പേരിൽ ഡീസൽ മദ്ധ്യം എന്നിവയ്ക്ക് സെസ്സുകൾ പിരിച്ചു തുടങ്ങിയിട്ട് രണ്ടു മാസ കാലം ആയി. എന്നാൽ ഇപ്പോൾ സെസ്സ് തുക മാത്രം പോയാൽ കടം കൂടി എടുത്താലേ വിതരണം നടത്തുവാൻ ആയി സാധിക്കുക ഉള്ളു എന്നതാണ് ധന വകുപ്പിന്റ നിലപാട് ആയി അവർ വ്യക്തമാക്കിയിരിക്കുന്നത്.

 

എന്നാൽ ഇപ്പോൾ കഴിഞ്ഞ ദിവസം വെള്ളി ആഴ്ച ഈ വർഷത്തെ കടമെടുക്കുന്നതിനു തുക അനുവദിച്ചു കേന്ദ്ര സർക്കാരിന്റെ രേഖാമൂലം ആയ അനുമതിയും എത്തിയിരുന്നു. എന്നാൽ അതികം ക്ഷേമ പെൻഷൻ വിതരണം ഉണ്ടാകും എന്ന് കരുതി ഇരുന്നിരുന്ന ഗുണഭോക്താക്കളെ നിരാസർ ആക്കി കൊണ്ട്. കടമെടുക്കുന്നതിൽ നിന്നും എണ്ണായിരം കൂടി കുറച്ചു ഏന് ധനം വകുപ്പ് അറിയിരിക്കുയും. ക്ഷേമ പെൻഷൻ വിതരണ ഉത്തരവ് വരാതെ ഇരിക്കുകയും ചെയ്തിരുന്നു എന്ന് വേണം പറയാൻ. അത്തരത്തിൽ പെന്ഷനും ആയി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കൃത്യമായി കണ്ടു നോക്കൂ.

 

 

https://youtu.be/uoYfIF0j4Uw