കിടിലൻ ഇന്റീരിയർസ് എക്സ്റ്റീരിയർ സഹിതം

കിടിലൻ ഇന്റീരിയർസ് എക്സ്റ്റീരിയർ സഹിതം. . 9 സെനറ്റ് പ്ലോട്ട് ആണ്‌. വളരെ മനോഹരമായിട്ടാണ് വീട് നിർമിച്ചിരിക്കുന്നത്. വീടിന്റെ ഫ്രോണ്ടിൽ ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. വീടിന്റെ മധ്യ ഭാഗത്തു ആയി സിറ്റ് ഔട്ട് ചെയ്തിട്ടുണ്ട്. വല്ലത് ഭാഗതായിട്ട് പോർച് സെറ്റ് ചെയ്തിട്ടുണ്ട്. മെയിൻ ഡോറും വിൻഡോയും വുഡൻ വർക്ക് ആണ് ചെയ്തിട്ടുള്ളത്. സിറ്റ് ഔട്ട് നേരെ പ്രവേശിക്കുന്നത് ലിവിങ് ഏരിയയിലേക്ക് ആണ്‌. അവിടെ നല്ല അടിപൊളിയായിട്ടാണ് സോഫ സെറ്റ് ചെയ്തിട്ടുള്ളത്. ലിവിങ്‌സ് ഏരിയയുടെ കോർണറിൽ ആയിട്ട് പ്രയർ റൂം സെറ്റ് ചെയ്തിട്ടുണ്ട്. അവിടെ തന്നെ ടി വി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. സിലിങ് വർക്ക് ഒകെ വളരെ മനോഹരമായിട്ടാണ് സെറ്റ് ചെയ്തിട്ടുള്ളത്. ലിവിങ് ഏരിയയുടെ അടുത്ത് തന്നെ

 

ഫസ്റ്റ് ബെഡ്‌റൂം സെറ്റ് ചെയ്തിട്ടുണ്ട് 3 ബെഡ്റൂംസ് ആണ് വീട്ടിൽ ക്രമീകരിച്ചിരിക്കുന്നത്. റൂമിൽ മനോഹരമായ ഷെൽഫ് വർക്ക് ചെയ്തിട്ടുണ്ട്. ഫസ്റ്റ് ബെഡ്‌റൂം നേരെ കടക്കുന്നത് ഡൈനിങ് ഏരിയയിലേക്ക് ആണ്‌. ഡൈനിങ് ടേബിൾ സെറ്റ് ചെയ്തിട്ടുള്ളത് വുഡ് കൊണ്ടാണ്. വൈറ്റ് കളർ ആണ് വീടിന് കൊടുത്തിട്ടുള്ളത്. സെയിം ഫ്ളോറിങ് ആണ് വീടിന് കൊടുത്തിട്ടുള്ളത്. ഗ്രനേറ്റ് മാർബിൾ പോലെ ഉള്ള ടൈൽ ആണ്‌ കൊടുത്തിട്ടുള്ളത്. അത്യാവശ്യം സ്റ്റോറേജ് സ്പേസ് കൊടുത്തിട്ടുണ്ട് .